നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി; 13ന് ചർച്ച നടത്തും
സമരം തുടരുന്ന തൃശൂർ അമല, ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തീർക്കാൻ ചർച്ച വിളിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഈ മാസം പതിമൂന്നിന് ഉച്ചയ്ക്കാണ് ചർച്ച. രണ്ട് ആശുപത്രികളിലെയും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. അടിസ്ഥാന…
