Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനകുമാരിയെ മാറ്റി;അഡീഷണൽ പ്ലീഡർ എ ആർ ഷാജിക്ക് പകരം ചുമതല

ഏറ്റവും പുതിയത്

പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനകുമാരിയെ മാറ്റി;അഡീഷണൽ പ്ലീഡർ എ ആർ ഷാജിക്ക് പകരം ചുമതല

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനകുമാരിയെ മാറ്റി;അഡീഷണൽ പ്ലീഡർ എ ആർ ഷാജിക്ക് പകരം ചുമതല
പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനകുമാരിയെ മാറ്റി

ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ സർക്കാരിന്റെ നിർണായക ഇടപെടൽ. കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കുകയും പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തു.പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് എടുത്തതിനെ തുടർന്ന് പ്രോസിക്യൂട്ടർ ഗീനാ കുമാരിക്കെതിരെയാണ് നടപടി. അഡിഷണൽ പ്ലീഡർ എ. ആർ. ഷാജിക്ക് പകരം ചുമതല നൽകുകയും ചെയ്തു. അതേസമയം, കേസിൽ പ്രതികളിലൊരാൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. മുതിർന്ന അഭിഭാഷകൻ എ. സന്തോഷ് കുമാറാണ് പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചതോടെയാണ് പ്രോസിക്യൂട്ടർ മാറ്റം ആവശ്യപ്പെട്ട് പോലീസ് തന്നെ രംഗത്തെത്തിയത്.പോലീസ് റിപ്പോർട്ടിന് വിപരീതമായി
പ്രതിക്ക് അനുകൂലമായ നിലപാടെടുത്തുവെന്നും ഒത്തുകളി നടന്നു എന്നും ചൂണ്ടികാട്ടി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പോലീസ് പരാതി നൽകിയിരുന്നു.മുന്നൂറോളം പേരെ പ്രതികൾ ആക്കിയാണ് പ്രാഥമിക എഫ്ഐആറിൽ രജിസ്റ്റർ ചെയ്തതത്.ഇതിൽ ഏതാനും പ്രതികളെ മാത്രമാണ് പിടിച്ചത്.ബാക്കിയുള്ള പ്രതികളിലേക്കും ഇനി അന്വേഷണം എത്താനുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നാണ് പോലീസിൻ്റെ നിലപാട്. ഈ പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ നിലപാട് എടുത്തതാണ് ജാമ്യം ലഭിക്കാൻ കാരണമായത്. ഇത്കേസിൽ തിരിച്ചടിയായിരുന്നു പിന്നാലെ അപ്രതീക്ഷിതമായാണ് ഇ.ഡി കേസിൽ കക്ഷി ചേർന്നത്. സംഭവം വിവാദമായതോടെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനകുമാരിയെ മാറ്റി.അഡീഷണൽ പ്ലീഡർ എ ആർ ഷാജിക്ക് പകരം ചുമതല.പുതിയ ആളെ മന്ത്രിസഭ തീരുമാനിക്കുംനാളെ കേസിൽ എട്ടാം പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെയാണ് ഗീനാ കുമാരിയെ മാറ്റുകയും എ സന്തോഷ് കുമറാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതും.പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മ്യൂസിയം എസ് എച്ച് ഒ ഹൈക്കോടിതിയെ സമീപിച്ചിട്ടുണ്ട് . കൊച്ചിയിൽ എത്തി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിട്ട് കൂടിക്കാഴ്ച നടത്തിയായിരുന്നു അടിയന്തര നീക്കം.

Tags:

#cpim protest #ED raid #geena kumari #kr shaji #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap