Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>June 2026</span>

Sort: Latest Most Read Trending
ഏറ്റവും പുതിയത്

പശ്ചിമേഷ്യൻ യുദ്ധം; പ്ലാറ്റിനം കയറ്റുമതി നിലച്ചതിനാൽ മരുന്നിന് വലഞ്ഞ് കേരളത്തിലെ കാൻസർ രോഗികൾ

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്ലാറ്റിനം കയറ്റുമതി നിലച്ചത് കാൻസർ ചികിത്സാ രംഗത്ത് വൻ പ്രതിസന്ധിയാകുന്നു. കാൻസർ ചികിത്സയ്ക്ക് അത്യാവശ്യമുള്ള പ്ലാറ്റിനം ഉപയോഗിച്ച് നിർമിക്കുന്ന മരുന്നുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. നേരത്തെയുള്ള കരാർ നിലനിൽക്കുന്നതിനാൽ നിലവിൽ ആർസിസിയിൽ…

Unknown's avatar Merlin Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

അട്ടക്കുളങ്ങര വനിതാ ജയിൽ പുരുഷ ജയിൽ ആക്കുന്നതിനെതിരെ സഖി; മുൻ സർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പുരുഷ സ്പെഷ്യൽ ജയിൽ ആക്കുന്നതിനെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന സഖി. മുൻ സർക്കാരിന്റെ തീരുമാനം മാറ്റാൻ പുതിയ സർക്കാർ നടപടി കൈക്കൊള്ളണമെന്നാണ് സംഘടനയുടെ ആവശ്യം.…

Unknown's avatar Merlin Bigtv · 3 days ago · 1 min read

എറണാകുളം

കോതമംഗലം സിഐക്കെതിരെ വധഭീഷണി; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്

കോതമംഗലം സിഐക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ മെയ്…

Unknown's avatar Merlin Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; ജൂലൈ 31ന് അവസാനിക്കും

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധന സമയത്ത് ഉൾക്കടലിലേക്ക് മീൻ പിടിക്കാൻ പോകാൻ പാടില്ല…

Unknown's avatar Merlin Bigtv · 3 days ago · 1 min read

കേരളം

തൃശൂരിൽ ഇന്ന് നഴ്സുമാരുടെ സൂചന പണിമുടക്ക്,മറ്റുജില്ലകളില്‍ കരിദിനം

തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാരുടെ ഇന്ന് സൂചന പണിമുടക്ക് നടത്തും. അമല , ജൂബിലി മിഷൻ ആശുപത്രികളിലെ വേതന വർദ്ധന ആവശ്യപ്പെട്ടു. യുഎൻഎ തൃശ്ശൂർ ലേബർ ഓഫീസ് മാർച്ചിനിടെ പോലീസ്…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

കേരളം

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും;മത്സ്യബന്ധനത്തിന് വിലക്കുണ്ട്

സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞേക്കും. ഇന്ന് മുതൽ എവിടെയും റെഡ് ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

കേരളം

കൊല്ലം സിപിഐയിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരവും കോക്കസ് രാഷ്ട്രീയവുമെന്ന് ജില്ലാ എക്സിക്യൂട്ടീവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും എൽഡിഎഫ് മുന്നണിക്കും നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനങ്ങൾ. ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളും തോൽവിക്ക് പ്രധാന കാരണങ്ങളായിരുന്നുവെന്നാണ് യോഗത്തിൽ…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

കേരളം

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം, സമരഗേറ്റും അടച്ചു

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ചയായി നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ മറ്റ് ഓഫീസുകളിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചു. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും പോലീസും സുരക്ഷാ…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

കേരളം

ഹജ്ജ്‌ കമ്മിറ്റിയിൽ ഇല്ലാത്ത തസ്‌തികയിൽ ലീഗ്‌ നേതാവിന്‌ നിയമനം

സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നടത്തിയ  നിയമനം വിവാദത്തിലേക്ക്. കമ്മിറ്റിയിൽ സ്ഥിരമായി അംഗീകരിച്ചിട്ടില്ലാത്ത അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസറെ നിയമിച്ചെന്നാണ് ആരോപണം. മുസ്ലിം ലീഗ് സംഘടനാ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന്…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണം ശരിയായ ദിശയിൽ; ഉറവിടം കണ്ടെത്താൻ എസ്ഐടി നീക്കം ശക്തമാക്കി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രത്യേക അന്വേഷണസംഘം. വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം ഉടൻ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ഇതുവരെ ശേഖരിച്ച വിവരങ്ങളും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത; സുപ്രഭാതത്തിൽ നിലപാട് വ്യക്തമാക്കി മുസ്തഫ മുണ്ടുപാറ

മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണെന്നും കയ്യേറ്റം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു. മുനമ്പം…

Unknown's avatar Merlin Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

പാലാ ബ്രില്ല്യന്റ് അക്കാദമിയിലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയം പാലാ ബ്രില്ല്യന്റ് അക്കാദമിയിലെ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കാഞ്ഞങ്ങാട് സ്വദേശി ഐജ മഹേഷ് ജീവനൊടുക്കിയത് സ്ഥാപനത്തിൽ നിന്നുള്ള സമ്മർദം മൂലമെന്നാണ് പരാതി. മരണ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായെന്നും…

Unknown's avatar Merlin Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

ഷിഗല്ല സ്ഥിരീകരിച്ച കോളിയാടിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം; കൂടുതൽ പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കും

വയനാട് ഷിഗല്ല രോഗം സ്ഥിരീകരിച്ച സുൽത്താൻബത്തേരി കോളിയാടി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കാനും സ്കൂളുകളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കാനും മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.…

Unknown's avatar Merlin Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

തൃശൂരിൽ മിന്നൽ ചുഴലി; വിദ്യാർഥികളെ ചേർത്തുപിടിച്ച് ഡ്രൈവർമാർ

തൃശൂരിൽ മിന്നൽ ചുഴലി. പൂച്ചട്ടിയിലെ ഭവൻ സ്കൂളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ നിന്ന് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വില്ലടം, വിൽവട്ടം ചേറൂർ മേഖലകളിലാണ് മിന്നൽ ചുഴലി ആഞ്ഞടിച്ചത്. കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടവുമുണ്ടായി.…

Unknown's avatar Merlin Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ ഓഫീസിൽ മദ്യപിച്ച സംഭവം; റിപ്പോർട്ട് തേടി ഷിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ

തൃശൂരിൽ ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ ഓഫീസിൽ മദ്യപിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ. ഫിഷറീസ് ജില്ലാ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കൺട്രോൾ റൂമിൽ മദ്യപിക്കുന്നതും…

Unknown's avatar Merlin Bigtv · 4 days ago · 1 min read

Prev123456…13Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap