Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ലൈഫ് വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം വെക്കാമെന്ന പരാമർശം ;വിശദീകരണവുമായി കെ.എം. ഷാജി

കേരളം

ലൈഫ് വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം വെക്കാമെന്ന പരാമർശം ;വിശദീകരണവുമായി കെ.എം. ഷാജി

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലൈഫ് വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം വെക്കാമെന്ന പരാമർശം ;വിശദീകരണവുമായി കെ.എം. ഷാജി
ഷാജി സംഘപരിവാറിന് കീഴ്‌പ്പെട്ടുവെന്ന വിമർശനവുമായി സിപിഎം രംഗത്തെത്തി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്രസർക്കാരിന്റെ എംബ്ലം വെക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി രംഗത്ത്. പിഎംഎവൈ വീടുകളിൽ വെയ്ക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്നും പ്രധാനമന്ത്രിയുടെ പടമുള്ള എംബ്ലം വെയ്ക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോഗോ വെക്കാമെന്ന തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും, കേന്ദ്രസർക്കാർ എംബ്ലം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് താനെന്നും ഷാജി പറഞ്ഞു. കേന്ദ്രസർക്കാരുമായി ആദർശപരമായ വിട്ടുവീഴ്ചയില്ലെങ്കിലും വികസനാനുകൂല്യങ്ങൾ തടയുന്ന നിലപാട് സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, വിഷയത്തിൽ കടുത്ത വിമർശനവുമായി സിപിഎം രംഗത്തെത്തി. മോദിയാണ് ഷാജിയുടെ തങ്ങളെന്ന് എം.പി എ എ റഹീം പറഞ്ഞു.കെഎം ഷാജിക്ക് മാറ്റമുണ്ടെന്നും മാറ്റം ബിജെപിക്ക് അനുകൂലമാണെന്നുമാണ് എകെ ബാലൻ്റെ വിമർശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ച വിഷയത്തിൽ മുസ്ലിം ലീഗ് അണികളും സാമൂഹ്യമാധ്യമങ്ങളിലൂയടെ പ്രതിഷേധിച്ചു.

Tags:

#emblem controvesry #KM Shaji #Pm modi #pmay life house
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap