ലൈഫ് വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം വെക്കാമെന്ന പരാമർശം ;വിശദീകരണവുമായി കെ.എം. ഷാജി
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്രസർക്കാരിന്റെ എംബ്ലം വെക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി രംഗത്ത്. പിഎംഎവൈ വീടുകളിൽ വെയ്ക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്നും പ്രധാനമന്ത്രിയുടെ…
