ഇന്ത്യ അതിവേഗം മുന്നേറുന്ന രാജ്യം; മോദിയുമായി ശക്തമായ വ്യക്തിബന്ധം; മനസ്സ് തുറന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി വിശേഷിപ്പിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശക്തമായ വ്യക്തിബന്ധമാണ് തനിക്കുള്ളതെന്നും, ഇന്ത്യ-ന്യൂസിലൻഡ് ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം…
