Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / പ്രധാനമന്ത്രിയുടെ ദ്വിദിന നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം തുടങ്ങി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ധാരണ

ലോകം

പ്രധാനമന്ത്രിയുടെ ദ്വിദിന നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം തുടങ്ങി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ധാരണ

BigTV News Desk BigTV News Desk
May 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രധാനമന്ത്രിയുടെ ദ്വിദിന നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം തുടങ്ങി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ധാരണ
മോദിയുടെ ദ്വിദിന നെതർലാൻഡ്‌സ് സന്ദർശനം ആരംഭിച്ചു.വിവിധ ധാരണ പത്രങ്ങളും ഒപ്പുവെച്ചു

നെതര്‍ലാന്‍ഡ്‌സുമായുള്ള സഹകരണം ശക്തമാക്കാന്‍ ഇന്ത്യ. പ്രധാനമന്ത്രിയുടെ ദ്വിദിന നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം ആരംഭിച്ചു.കിങ് വില്ലെം-അലക്‌സാണ്ടറുമായും രാജ്ഞി മാക്‌സിമയുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി. വിവിധ ധാരണ പത്രങ്ങളും ഒപ്പുവെച്ചു.നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും.

സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ, ഊര്‍ജം, വ്യാപാരം, പ്രതിരോധം എന്നിവ കേന്ദ്രീകരിച്ചുള്ള സഹകരണം ശക്തമാക്കാനാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി നരേന്ദ്ര മോദി നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. വില്ലം അലക്‌സാണ്ടര്‍ രാജാവ്, മാക്‌സിമ രാജ്ഞി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.ഇന്ത്യയുടെ അഭിലാഷങ്ങള്‍ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഹേഗില്‍ ഇന്ത്യന്‍ പ്രവാസ സമൂഹത്തോട് മോദി പറഞ്ഞു.

സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യയുടെ ഹബ്ബായ നെതര്‍ലാന്‍ഡ്‌സുമായി വ്യാപാരവും സഹകരണവും വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. ഡച്ച് വിദേശമന്ത്രി ടോം ബെറെന്‍ഡ്‌സെന്‍, റിയര്‍ അഡ്മിറല്‍ ലഡ്ജര്‍ ബ്രൂമേലര്‍ എന്നിവര്‍ ചേര്‍ന്നാണ് മോദിയെ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വരവേല്‍പ് ഒരുക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവും സ്വീകരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ നിന്ന് പ്രധാനമന്ത്രി സ്വീഡന്‍, ഇറ്റലി, സ്‌കോട്ട്‌ലന്‍ഡ് രാജ്യങ്ങളിലേക്ക് പോകും.

Tags:

#Netherlands visit #Pm modi
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക

ലോകം

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ലോകം

യുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണം

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap