Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / കരകയറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ മരണം 1,500ലേക്ക്

ലോകം

കരകയറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ മരണം 1,500ലേക്ക്

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
കരകയറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ മരണം 1,500ലേക്ക്
ഭൂചലനത്തിൽ 50,000-ത്തിലധികം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1500ലേക്ക് അടുക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

ഭൂചലനത്തിൽ ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 50,000-ത്തിലധികം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തലസ്ഥാനമായ കാരക്കാസിനും തീരപ്രദേശമായ ലാ ഗ്വൈറയ്ക്കും ഉൾപ്പെടെ നിരവധി മേഖലകളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നുവീണതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരായി. അന്താരാഷ്ട്ര രക്ഷാസംഘങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ തുടരുകയാണ്. ഡ്രോണുകൾ, സ്നിഫർ നായകൾ, പ്രത്യേക രക്ഷാസംഘങ്ങൾ എന്നിവയുടെ സഹായത്തോടെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ശ്രമം തുടരുന്നു. അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി സംഘങ്ങളെയും അടിയന്തരസാമഗ്രികളും അയച്ചിട്ടുണ്ട്.

അതേസമയം, ദുരന്തത്തോടുള്ള പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. ആവശ്യമായ രക്ഷാസംവിധാനങ്ങൾ സമയത്ത് എത്തിച്ചില്ലെന്നാണ് വിമർശനം.
തുടർചലനങ്ങൾ തുടരുന്നതിനാൽ നിരവധി പേർ ഇപ്പോഴും വീടുകളിലേക്ക് മടങ്ങാൻ ഭയപ്പെടുകയാണ്. തുറസ്സായ സ്ഥലങ്ങളിലും താത്കാലിക ക്യാമ്പുകളിലുമാണ് ആയിരക്കണക്കിന് ആളുകൾ കഴിയുന്നത്. വൈദ്യുതി, കുടിവെള്ളം, ആശയവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പല പ്രദേശങ്ങളിലും തകരാറിലായിട്ടുണ്ട്.

Tags:

#death #twin earthquake #venezuela earthquake
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap