Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പ്രിയദർശിനി പദ്ധതിക്കെതിരെ സംയുക്ത സമരത്തിന് സ്വകാര്യ ബസ് ഉടമകൾ; ഓട്ടോ, ടൂറിസ്റ്റ് ബസ് സംഘടനകളെയും ഉൾപ്പെടുത്തും

കേരളം

പ്രിയദർശിനി പദ്ധതിക്കെതിരെ സംയുക്ത സമരത്തിന് സ്വകാര്യ ബസ് ഉടമകൾ; ഓട്ടോ, ടൂറിസ്റ്റ് ബസ് സംഘടനകളെയും ഉൾപ്പെടുത്തും

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രിയദർശിനി പദ്ധതിക്കെതിരെ സംയുക്ത സമരത്തിന് സ്വകാര്യ ബസ് ഉടമകൾ; ഓട്ടോ, ടൂറിസ്റ്റ് ബസ് സംഘടനകളെയും ഉൾപ്പെടുത്തും
വയനാട്ടിൽ മാത്രം 400 ഓളം ബസ്സുകൾ ആണ് സർവീസ് നിർത്തിവയ്ക്കാനുള്ള ജീ ഫോം അപേക്ഷ ആർടിഒക്ക് കൈമാറി

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക സംയുക്ത സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഓട്ടോ തൊഴിലാളികളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി. ഗോപിനാഥ് ബിഗ് ടിവിയോട് പറഞ്ഞു.

പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്ന് ബസ് ഉടമകൾ പറയുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ദിവസേന കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇതോടെ പല ബസുകളും സർവീസ് നിർത്തലാക്കുന്ന സാഹചര്യമാണ്.പ്രതിസന്ധി രൂക്ഷമായിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. ഇതേ തുടർന്നാണ് ഓട്ടോ തൊഴിലാളി സംഘടനകളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി സംയുക്ത സമരത്തിന് രൂപം നൽകാൻ തീരുമാനിച്ചത്.

പ്രിയദർശിനി പദ്ധതി ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോൾ സ്വകാര്യ ബസുകൾക്ക് ഏകദേശം 28 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ വിലയിരുത്തൽ. ഒരു ബസിന്റെ പ്രതിദിന വരുമാനത്തിൽ 1,000 മുതൽ 6,000 രൂപ വരെ കുറവുണ്ടായതായും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമോയെന്നതും, അതോ സമരം സംസ്ഥാന വ്യാപകമായി ശക്തമാകുമോയെന്നതുമാണ് ഇനി ശ്രദ്ധേയമാകുന്നത്

Tags:

#private bus protest #Priyadarshini project
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap