Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>May 2026</span>

Sort: Latest Most Read Trending
കേരളം

മട്ടന്നൂർ ഷുഹൈബ് വധക്കേസ് വിചാരണയിലേക്ക്; ആദ്യഘട്ടത്തിൽ 137 സാക്ഷികളെ വിസ്തരിക്കും

എൽഡിഎഫ് സർക്കാരും സിപിഐഎമ്മും സൃഷ്ടിച്ച തടസങ്ങളെല്ലാം മറികടന്ന് മട്ടന്നൂർ ഷുഹൈബ് വധക്കേസ് ഒടുവിൽ വിചാരണയിലേക്ക്. യുഡിഎഫ് സർക്കാർ ചുമതലയേൽക്കുന്ന നാളെ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. നാളെ മുതൽ ജൂലൈ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

VD, KC, RC? മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ. കെ സി വേണുഗോപാൽ പക്ഷത്തിനൊപ്പം 35ൽ അധികം എംഎൽഎമാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ 20ൽ അധികം പേരുടെ പിന്തുണയാണ് വി ഡി…

Unknown's avatar BigTV News Desk · 4 months ago · 1 min read

സ്പോർട്സ്

സഞ്ജു സാംസൺ ട്വന്റി 20 ടീം ക്യാപ്റ്റനായേക്കും

ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു. പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പിന്തുണ സഞ്ജുവിനുണ്ടെന്നാണ് സൂചന. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും താരം ടീമിൽ സ്ഥിരമാവട്ടെ എന്നതാണ് മാനേജ്മെൻ്റിൻ്റെ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. നേതൃത്വം സിപിഐഎമ്മിന് അടിമപ്പെടുന്ന രീതി ശരിയല്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത…

Unknown's avatar BigTV News Desk · 4 months ago · 1 min read

ആലപ്പുഴ

കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി’; CPIM കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭക്ക് വിമർശനം

കായംകുളം തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ മുൻ എംഎൽഎ യു പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫിന്റെ പ്രവർത്തന ശൈലി കാരണം മണ്ഡലത്തിൽ ഏകദേശം 5000…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ശക്തമായ കാറ്റിനും…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 21 അംഗ മന്ത്രിസഭയും അധികാരമേറ്റപ്പോള്‍, ചടങ്ങിന് സാക്ഷിയാകാന്‍ സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ജനക്കൂട്ടം ഒഴുകിയെത്തി.രാഹുല്‍…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

കോഴിക്കോട് എംഡിഎംഎ കേസ്: അന്വേഷണം ഇഴയുന്നു

കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോ എംഡിഎംഎ പിടികൂടിയ കേസിൽ കൂടുതൽ പ്രതികളിലേക്ക് എത്താനാകാതെ എക്സൈസ് അന്വേഷണം മന്ദഗതിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നായ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടും മുഖ്യ കണ്ണികളെ പിടികൂടാൻ ഇതുവരെ…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

വാക്ക് പാലിച്ച് കെ. രാജൻ; സയനയുടെ മക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്ന് മക്കളെ നഷ്ടമായ സയനയോട് നല്‍കിയ വാക്ക് പാലിച്ച് പുത്തുമലയിലെത്തി മുന്‍ മന്ത്രി കെ രാജന്‍. “തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം എന്റെ മക്കളെ കാണാന്‍ വരണം”എന്ന് തെരഞ്ഞെടുപ്പ് സമയത്ത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം;അമ്മയും പങ്കാളിയും റിമാൻഡിൽ

നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിൽ. അമ്മ അഖിലയും പങ്കാളി അഷ്‌കറിനെയുമാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.കുഞ്ഞിനെ ഉപദ്രവിച്ചതായി അമ്മയുടെ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ഇന്ത്യ

തമിഴ്നാട്ടിൽ ടിവികെ ഓഫീസിന് തീയിട്ടു; രണ്ട് പേർ ബൈക്കിൽ എത്തുന്നത് സിസിടിവിയിൽ പതിഞ്ഞു

മെയ് നാലിന് നടക്കുന്ന നിയമസഭാ വോട്ടെണ്ണലിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ശ്രീരംഗത്ത് രണ്ട് അക്രമികൾ ടിവികെ ഓഫീസ് തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ടിവികെ ഓഫീസ് വളപ്പിൽ 2 പേർ പ്രവേശിക്കുന്നതും ഓഫീസിന് പുറത്ത് നിൽക്കുന്നതും…

Unknown's avatar BigTV News Desk · 4 months ago · 1 min read

ടോപ് സ്റ്റോറീസ്

മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ ഈ മാസം 28ന്

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28 ന്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ദുല്‍ഹജ് ഒന്നായി ആയി കണക്കാക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ 27നാണ് ബലിപെരുന്നാള്‍.ഇന്ന് മാസപ്പിറ കാണാത്തതിനാല്‍ നാളെ ദുല്‍റഅദ് 30 പൂര്‍ത്തിയാക്കി മെയ് 19ന്…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

ശബരിമലയിൽ വീണ്ടും ക്രമക്കേട്; ക്ഷേത്രത്തിലെ പൂജകളുടെ പേരിൽ പണം തട്ടിയെന്ന് വിജിലൻസ് കണ്ടെത്തൽ

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ പൂജയുടെ പേരിലും വമ്പൻ തട്ടിപ്പ്. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം പണം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി വിജിലൻസ് റിപ്പോർട്ട്‌. കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന തട്ടിപ്പിന് പിന്നിൽ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

ട്രേഡിംഗ് ആപ്പ് തട്ടിപ്പ്; പ്രതി സത്യ നാരായണ മൂർത്തി മറയാക്കിയത് സ്വന്തം തൊഴിലാളികളെ

25 കോടിയുടെ ട്രേഡിംഗ് ആപ്പ് തട്ടിപ്പിൽ മുഖ്യപ്രതിയായ ഹൈദരാബാദിലെ വ്യവസായി മറയാക്കിയത് സ്വന്തം തൊഴിലാളികളെയെന്ന് കണ്ടെത്തൽ. വില്ലകളുടെ നിർമാണത്തിനെത്തിയ ഇരുന്നൂറിലേറെ തൊഴിലാളികളുടെ പേരിലെടുത്ത അക്കൗണ്ടുകൾ സൈബർ മാഫിയക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. കൊച്ചി സിറ്റി സൈബർ…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഇടുക്കി

നെടുങ്കണ്ടം ഇരട്ടക്കൊല; പിതാവിൻ്റെ തിരോധാനവും ദുരൂഹം

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ പ്രതി സജിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ പോലീസിനെ വലയ്ക്കുന്നു. അമ്മയെയും സഹോദരനെയും കൂടാതെ പിതാവ് മാത്യുവിനെയും സജി അപായപ്പെടുത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുപരിസരത്ത് പോലീസ് ഇന്നും തിരച്ചിൽ നടത്തി.മാത്യുവിന്റെ തിരോധാനത്തിൽ സജിയ്ക്…

Unknown's avatar BigTV News Desk · 4 months ago · 1 min read

Prev1…2223242526…32Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap