Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / വയോധികനെ ഉടുതുണി ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു; 5 പേർക്കെതിരെ കേസ്

ആലപ്പുഴ

വയോധികനെ ഉടുതുണി ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു; 5 പേർക്കെതിരെ കേസ്

BigTV News Desk BigTV News Desk
May 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
വയോധികനെ ഉടുതുണി ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു; 5 പേർക്കെതിരെ കേസ്

ആലപ്പുഴ ചേർത്തല പാണാവള്ളിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. പാണാവള്ളി സ്വദേശി വിജയൻ (64) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു

നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വിജയനെ മർദിക്കുകയും തെങ്ങിൽ കെട്ടിയിട്ട് അടിക്കുകയും ചെയ്തു എന്നാണ് പരാതി. ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് ആയിരുന്നു കൂട്ടംചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ വിജയൻറെ മൂക്കിന്റെ അസ്ഥി പൊട്ടുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്. അയൽവാസിയായ സത്താർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൂച്ചാക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയനെ അയൽവാസികൾ നേരത്തെ ആക്രമിച്ചതിന് നിലവിൽ കോടതിയിൽ കേസുണ്ട്. അതിന്റെ വിരോധത്തിലാണ് വീണ്ടും ആക്രമണം. വീട്ടുമുറ്റത്ത് നിന്ന വിജയനെ വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ചാണ് മർദിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായി പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:

#alappuzha #attack #old man
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ആലപ്പുഴ

ചേർത്തലയിൽ 300 വീടുകൾ വെള്ളത്തിൽ; മലിനജലത്തിൽ കിടന്ന് പ്രതിഷേധിച്ച് നാട്ടുകാർ

ആലപ്പുഴ

പ്രോജക്ട് സീറോയിൽ ആദ്യ വമ്പൻ കുടുങ്ങി; ചേർത്തല ഡിവൈഎസ്പി അനിൽകുമാർ അറസ്റ്റിൽ

ആലപ്പുഴ

കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി’; CPIM കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭക്ക് വിമർശനം

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap