ചിറ്റൂരിൽ എൽഡിഎഫിന് അട്ടിമറി ജയം; എംഎൽഎയുടെ വാർഡ് നറുക്കെടുപ്പിലൂടെ പിടിച്ചെടുത്തു
ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ എംഎൽഎ സുമേഷ് അച്യുതന്റെ വാർഡിൽ എൽഡിഎഫിന് അട്ടിമറി വിജയം. വോട്ടെണ്ണലിൽ ഇരു മുന്നണികൾക്കും തുല്യ വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ എൽഡിഎഫ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വി. തുളസീധരനാണ് വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും…
