Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം

കേരളം

തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം
ബിജെപിയ്ക്ക് എതിരെ അവിശ്വാസം കൊണ്ടു വരാനുള്ള യുഡിഎഫ് നീക്കത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ല

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാൻ ശ്രമിക്കുന്ന അവിശ്വാസ പ്രമേയംനീക്കം പാളിയേക്കും. പ്രമേയ നോട്ടീസിന് മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്ന ചട്ടമാണ് യുഡിഎഫിനെ കുഴപ്പിക്കുന്നത്. ഇതോടെ അവിശ്വാസത്തിലും സമരത്തിലും യുഡിഎഫിനൊപ്പം എൽഡിഎഫ് കൈകോർക്കുമോ എന്നതാണ് ഇനി നിർണായകം.സത്യപ്രതിജ്ഞയിലെ ചട്ടലംഘനം, കാപ്പാക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലറെ പുറത്താക്കൽ എന്നീ വിഷയങ്ങളിൽ എൽഡിഎഫും ബിജെപിയും നേർക്കുനേർ പോരടിക്കുന്നതിനിടയാണ് യുഡിഎഫിന്റെ നിർണായ ഇടപെടൽ. തീരുമാനം എടുത്തെങ്കിലും എന്നാകും പ്രമേയം അവതരിപ്പിക്കുക എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ യുഡിഎഫിന് ആയിട്ടില്ല.

20 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുമോ എന്ന നിയമപ്രശ്നമുണ്ട്. പ്രമേയ നോട്ടീസിന് മൂന്നിലൊന്ന് അംഗങ്ങളുടെ ഒപ്പ് വേണമെന്നാണ് ചട്ടം. അല്ലെങ്കിൽ എൽഡിഎഫ് കൂടി പിന്തുണയ്ക്കണം.46 ദിവസത്തിനുശേഷം കൗൺസിൽ യോഗം നിശ്ചയിച്ചിട്ടുള്ള 29ന് രാവിലെ ഭരണസ്തംഭനത്തിനെതിരെ കോർപ്പറേഷൻ കവാടത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇപ്പോൾ യുഡിഎഫിന്റെ തീരുമാനം. എന്നാൽ അവിശ്വാസ പ്രമേയ കാര്യത്തിൽ എൽഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നതേയുള്ളൂ.ഒരിക്കൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പരാജയപ്പെട്ടാൽ ആറുമാസത്തിനു ശേഷമേ വീണ്ടും അവതരിപ്പിക്കാനാകൂ എന്ന കാര്യം കൂടി പരിഗണിച്ച ശേഷമാകും അന്തിമ തുടർ നീക്കങ്ങൾ. ബിജെപിയെ പിന്തുണയ്ക്കുന്ന പാറ്റൂർ രാധാകൃഷ്ണൻ ഉൾപ്പെടെ രണ്ടു സ്വതന്ത്രരുടെ നിലപാടും വിഷയത്തിൽ നിർണായകമാകും.

 

Tags:

#LDF #thiruvananthapuram corporation #udf non confidence motion
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap