Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പ്രതിപക്ഷ ഉപനേതാവ് ; എൽഡിഎഫിൽ തർക്കം തുടരുന്നു, ടി.പി രാമകൃഷ്ണൻ -ബിനോയ് വിശ്വം കൂടിക്കാഴ്ചയിലും തീരുമാനമായില്ല

കേരളം

പ്രതിപക്ഷ ഉപനേതാവ് ; എൽഡിഎഫിൽ തർക്കം തുടരുന്നു, ടി.പി രാമകൃഷ്ണൻ -ബിനോയ് വിശ്വം കൂടിക്കാഴ്ചയിലും തീരുമാനമായില്ല

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രതിപക്ഷ ഉപനേതാവ് ; എൽഡിഎഫിൽ തർക്കം തുടരുന്നു, ടി.പി രാമകൃഷ്ണൻ -ബിനോയ് വിശ്വം കൂടിക്കാഴ്ചയിലും തീരുമാനമായില്ല
ഉപനേതൃ പദവിക്ക് പകരം മറ്റ് പരിഹാര നിർദേശങ്ങളും ചർച്ചയായെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല

പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള എൽഡിഎഫിലെ തർക്കം തുടരുന്നു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ നിർണായക കൂടിക്കാഴ്ചയിലും വിഷയത്തിൽ തീരുമാനമായില്ല. ഉപനേതൃ പദവിക്ക് പകരം മറ്റ് പരിഹാര നിർദേശങ്ങളും ചർച്ചയായെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല.

തിരുവനന്തപുരം എം.എൻ. സ്മാരകത്തിൽ അരമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. “മാധ്യമങ്ങളോട് പറയാൻ കഴിയുന്ന തരത്തിലുള്ള തീരുമാനമായിട്ടില്ല” എന്നായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. പിണറായി വിജയനും എം.വി. ഗോവിന്ദനും വിഷയത്തിൽ ചർച്ചയില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനറുടെ അനുനയ നീക്കം ശ്രദ്ധേയമായത്.

അതേസമയം, ഉപനേതൃ സ്ഥാനം സമയമാകുമ്പോൾ സിപിഐക്ക് തന്നെ ലഭിക്കുമെന്ന് ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപനേതൃ പദവിക്ക് പകരമായി മുന്നോട്ടുവച്ച മറ്റ് ഓഫറുകൾ സിപിഐ വിശദമായി പരിശോധിക്കുമെന്ന് നേതൃത്വം അറിയിച്ചെങ്കിലും, നിലവിൽ ഉപനേതൃ പദവിയെന്ന ആവശ്യത്തിൽ തന്നെ പാർട്ടി ഉറച്ചുനിൽക്കുകയാണ്.ഇതോടെ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള എൽഡിഎഫിലെ അഭിപ്രായഭിന്നതയ്ക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ മങ്ങുകയാണ്.

Tags:

#Cpi #CPIM #deputy opposition leader #LDF
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap