Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
കേരളം

ഫിഷറീസ് മന്ത്രി ലത്തീൻ സഭ ആസ്ഥാനത്ത്; ചരടുവലി അര്‍ഹമായ സ്ഥാനം നഷ്ടമാക്കിയെന്ന് ലത്തീന്‍ സഭ

ലത്തീൻ സഭയുമായുള്ള അതൃപ്തികൾ തുടരുന്നതിനിടെ സഭാ പ്രതിനിധികളെ നേരിൽ കണ്ടു ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. സഭ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.നടന്നത് സ്വാഭാവിക…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

തൃശൂർ മദർ ആശുപത്രിയിലെ നഴ്സിംഗ് അധ്യാപകർ പണിമുടക്കിൽ

തൃശൂർ മദർ ആശുപത്രിയിലെ നഴ്സിംഗ് അധ്യാപകർ പണിമുടക്കിൽ. യുഎൻഎയുമായി തയ്യാറാക്കിയ വേതന വർധന നടപ്പാക്കാത്തതിലാണ് പ്രതിഷേധം. ശമ്പളം വർധിപ്പിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂർ ജൂബിലി മിഷൻ,…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

കാൻസർ രോഗിക്ക് തുടർചികിത്സ നിഷേധിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ; ബിഗ് ടി വി ഇംപാക്ട്

തുടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ കാന്‍സര്‍ രോഗിയായ 65കാരിക്ക് താങ്ങായി ബിഗ് ടിവിയുടെ ഇടപെടല്‍. ബിഗ് ടിവി വാര്‍ത്ത കണ്ട ആരോഗ്യമന്ത്രി കെ മുരളീധരന്‍, ചികിത്സാ നിഷേധം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര; നഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സമർപ്പിച്ചു

സ്ത്രീകളുടെ സൗജന്യ യാത്രയിൽ നഷ്ടം കണക്കാക്കി കെഎസ്ആർടിസി റിപ്പോർട്ട് നൽകി. ഗതാഗത സെക്രട്ടറിക്കാണ് കെഎസ്ആർടിസി റിപ്പോർട്ട് നൽകിയത്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര നടപ്പിലാക്കിയാൽ പ്രതിമാസം 112 കോടി രൂപ നഷ്ടം വരുമെന്നാണ് കണക്ക്.…

Unknown's avatar BigTV News Desk · 2 months ago · 1 min read

എറണാകുളം

മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കലിൽ ഇടപെട്ട് സർക്കാർ; കോടതിയോട് സാവകാശം തേടും

എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് കോടതിയോട് സാവകാശം ചോദിക്കാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി

മലവെള്ളപ്പാച്ചിലിൽ കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപത്തെ താൽക്കാലിക പാലം തകർന്നു. തിരുവമ്പാടി–മറിപ്പുഴ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള യാത്രയ്ക്കായി ഒരുക്കിയിരുന്ന പാലമാണ് ഒഴുക്കിൽ ഒലിച്ചുപോയത്. മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന സ്ഥിരം…

Unknown's avatar BigTV News Desk · 2 months ago · 1 min read

എറണാകുളം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ,50 പേർക്കെതിരെ കേസെടുത്തു

കിഴക്കമ്പലം മലയിടംതുരുത്തിൽ ദളിത് കുടുംബങ്ങളെ കുടിയിറക്കാനുള്ള നടപടിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. സിപിഎം നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയുന്ന 50 പേർക്കെതിരെയാണ് കേസ്.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 15-ാം തവണയാണ് അഭിഭാഷക കമ്മീഷൻ കുടിയൊഴിപ്പിക്കൽ നടപടിക്കായി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ശക്തമായ കാറ്റിനും…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ.. എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും ജാതി പേര്

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…..’ നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി പൊലീസ്. റിപ്പോർട്ട്‌ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.4 വർഷത്തിന്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

പെരിയ കേസ് പ്രതികളുടെ പരോൾ; അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

അന്ധവിശ്വാസത്തോട് ബൈ; കേറിവാടാ മക്കളേ…13-ാം നമ്പർ കാർ ഇനി കെ എം ഷാജിക്ക് സ്വന്തം

അന്ധവിശ്വാസത്തോട് ഗുഡ്‌ബൈ പറയാൻ തയ്യാറായതോടെ മന്ത്രിമാരുടെ 13-ാം നമ്പർ വാഹനം ഇനി കെ എം ഷാജിക്ക് സ്വന്തം. മന്ത്രി കെ എം ഷാജിയുടെ നിലവിലെ ഒമ്പതാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

തോൽവി പഠിക്കാൻ ചോദ്യാവലിയുമായി സിപിഐഎം; ‘നേതാക്കൾക്ക് വീഴ്ച ഉണ്ടായോ’ എന്ന ചോദ്യമില്ല

തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കന്മാരെ സംരക്ഷിച്ച് കീഴ്ഘടകങ്ങൾക്ക് ചോദ്യാവലി തയ്യാറാക്കി സിപിഐഎം. പരാജയ കാരണങ്ങൾ വിശദീകരിക്കാനാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ചോദ്യാവലി തയ്യാറാക്കിയത്. എന്നാൽ നേതാക്കന്മാർക്ക് വീഴ്ചയുണ്ടോ എന്ന ചോദ്യം ഉൾപ്പെടുത്തിയിട്ടില്ല. താഴെത്തട്ടിൽ നിന്നുള്ള പരിശോധന…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇടുക്കി

മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മുല്ലപ്പെരിയാർ പൊട്ടിച്ച് കൊല്ലുമെന്നും ഭീഷണി

മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് തല്ലിപ്പൊളിക്കാനും ശ്രമം നടന്നു. ആക്രമണത്തിന് പിന്നിൽ തമിഴ്നാട്ടുകാരായ പ്രദേശവാസികളാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു. മൂന്നാർ ടൗണിൽ നിന്നും…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

മോഡലിംഗ് സെക്സ് റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയ സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. കുറ്റകൃത്യം നടന്ന കാലയളവിൽ പ്രതികൾക്കൊപ്പം ചില താരങ്ങൾ വിദേശത്തുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മോഡലിംഗിനെത്തിയ…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…4950515253…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap