Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസംചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്

ഏറ്റവും പുതിയത്

ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്

Jishitha Bigtv Jishitha Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്

ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്.മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട അനധികൃത കരിങ്കൽ ഖനനത്തിലാണ് നിർണായക വിവരം. കഴിഞ്ഞമാസം 14 ന് എസ് ഐ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ കൂട്ടത്തോടെ കത്തയക്കുകയായിരുന്നു.
‎
‎സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ഖനനത്തിൽ വിനോദ് പോലീസ് കുരിക്കിലായപ്പോൾ, സഹോദരനുവേണ്ടി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം വിനീത് നേരിട്ട് ഇടപെട്ട് നടത്തിയ നീക്കങ്ങൾ ചെറുതല്ല എന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന രേഖകൾ. പവർ ഓഫ് അറ്റോർണി പ്രകാരം വിനോദ് കൈകാര്യം ചെയ്തിരുന്ന ഭൂമിയിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടുന്നതും എസ്ഐ ഗ്രീഷ്മ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും കഴിഞ്ഞമാസം 14ന് ആയിരുന്നു. സമ്മർദം ചെലുത്തി ഒരു പ്രതി പോലും ഇല്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിനോദിനെ വെറുതെ വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗ്രീഷ്മയെ തെറിപ്പിക്കാൻ അതേ ദിവസം ചേലക്കരയിലെ കോൺഗ്രസ് നേതാക്കളെക്കൊണ്ട് കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി അയപ്പിച്ചത്.
‎
‎പാർട്ടി പ്രവർത്തകരോട് അപമര്യാതയായി പെരുമാറുന്നുവെന്നായിരുന്നു പരാതികൾ.
‎ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്, ചേലക്കര മണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എന്നിവരാണ് പരാതി അയച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് എസ് ഐ ഗ്രീഷ്മയെ സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തുകളുടെ പകർപ്പാണ് ബിഗ് ടിവിക്ക് ലഭിച്ചത്. കരിങ്കൽ ഖനനത്തിന് പാർട്ടി സംവിധാനങ്ങളെ തന്നെ സഹോദരങ്ങൾ ഉപയോഗപ്പെടുത്തിയെന്ന് വെളിവാക്കുന്നതാണ് കത്തുകൾ. നേതാക്കളുടെ പങ്കിലേക്കും കത്ത് വിരൽ ചൂണ്ടുന്നുണ്ട്.
‎

Tags:

#Big TV exclusive documents #chelakkara mining #S I Greeshma #SI transfer controversy Kerala #Vineeth personal staff #Vinod quarrying case
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം

ഏറ്റവും പുതിയത്

കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്

ഏറ്റവും പുതിയത്

തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

Recent Posts

  • ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം
  • ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്
  • കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്
  • സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശം
  • തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap