Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / റേഷൻ മുടക്കി സർക്കാർ; ട്രോളിങ് നിരോധനകാലത്ത് വലഞ്ഞ് മത്സ്യത്തൊഴിലാളികൾ

ഏറ്റവും പുതിയത്

റേഷൻ മുടക്കി സർക്കാർ; ട്രോളിങ് നിരോധനകാലത്ത് വലഞ്ഞ് മത്സ്യത്തൊഴിലാളികൾ

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
റേഷൻ മുടക്കി സർക്കാർ; ട്രോളിങ് നിരോധനകാലത്ത് വലഞ്ഞ് മത്സ്യത്തൊഴിലാളികൾ
.ട്രോളിങ് നിരോധനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ നിരവധി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് സർക്കാരിന്റെ അനാസ്ഥ

ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട റേഷൻ മുടങ്ങി. എല്ലാവർഷവും നൽകിവന്ന റേഷനാണ് മുടങ്ങിയത്. വിതരണം മുടങ്ങിയതോടെ ദുരിതത്തിലായിരിക്കുന്നത് ഒന്നര ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളാണ്. ട്രോളിങ് നിരോധന കാലത്ത് നൽകുന്ന ധനസഹായവും യുഡിഎഫ് സർക്കാർ വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1000 രൂപയായിരുന്നു ധനസഹായം നൽകിയിരുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. ട്രഷറി നിയന്ത്രണവും തിരിച്ചടിയായി.

സമ്പാദ്യ ധനസഹായ പദ്ധതി പ്രകാരമുള്ള തുകയും അട്ടിമറിച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിയുടെ കാലമായി മാറി. മത്സ്യത്തൊഴിലാളികളിൽ നിന്ന് 1500 രൂപ വിഹിതം പിടിച്ച് 6000 രൂപ തിരികെ നൽകുന്നതായിരുന്നു പദ്ധതി. 2000 രൂപ വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് തുക നൽകേണ്ടത്. ആ തുകയും ഇതുവരെയും പലർക്കും ലഭ്യമായിട്ടില്ല.ട്രോളിങ് നിരോധനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ നിരവധി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് സർക്കാരിന്റെ അനാസ്ഥ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് വറുതിക്കാലത്ത് കണ്ണടയ്ക്കുന്ന സർക്കാർ സമീപനം.

Tags:

#fishermen #ration #trawling ban
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap