Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
കേരളം

മദ്യപിച്ച് ഡ്രൈവിംഗ്; 662 പേരുടെ ലൈസൻസ് റദ്ദാക്കും, അഞ്ച് ദിവസത്തെ പരിശോധനയിൽ 2,936 കേസുകൾ

സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി. ജൂലൈ 8 മുതൽ 13 വരെ പൊലീസ് നടത്തിയ ‘ഡ്രൈവ് സോബർ സ്റ്റേ എലൈവ് ‘എന്ന പ്രത്യേക പരിശോധനയിലാണ് …

Unknown's avatar Jishitha Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് രാമനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 43കാരൻ്റെ നില ഗുരുതരമായി തുടരുന്നു. രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.…

Unknown's avatar Merlin Bigtv · 1 month ago · 1 min read

കേരളം

പൊലീസ് സ്ഥലംമാറ്റം; മാനദണ്ഡ ലംഘനമെന്ന് പരാതി, നടപടികൾ നിർത്തിവെയ്ക്കണമെന്ന് പൊലീസ് അസോസിയേഷൻ

സംസ്ഥാന പോലീസിൽ നടപ്പാക്കുന്ന വ്യാപക സ്ഥലംമാറ്റ നടപടികൾക്കെതിരെ കേരള പൊലീസ് അസോസിയേഷൻ രംഗത്ത്. സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പോലീസ് മാനുവലും സർക്കാർ ചട്ടങ്ങളും അട്ടിമറിച്ചാണ്…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം; പുതിയ മാതൃക പരിഗണനയിൽ

സ്കൂൾ വിദ്യാർഥികളുടെ പാഠപുസ്തക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. മൂന്ന് മാസത്തേക്കുള്ള പുസ്തകങ്ങൾ ഒരുമിച്ച് നൽകുന്ന രീതിയോ, എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ഓരോ മാസത്തേക്കും ഒരു പുസ്തകം…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

അൻസിബ ഹസന്റെ പരാതിയിൽ‍ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

നടി അൻസിബ ഹസന്റെ പരാതിയിൽ‍ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദേശിച്ചിട്ടുള്ളത്. അൻസിബയുടെ പരാതിയിൽ…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കും.കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക അനുഭവപ്പെട്ടതിനാൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാലുദിവസം സംസ്ഥാനത്ത് ഭേദപ്പെട്ട രീതിയിൽ…

Unknown's avatar BigTV News Desk · 3 months ago · 1 min read

എറണാകുളം

കെന്റ് മഹൽ ഫ്ലാറ്റ് മാലിന്യപ്രശ്നം: നാട്ടുകാരുടെ പ്രതിഷേധം ശക്തം

ബ്രഹ്മപുരം ഇൻഫോപാർക്കിന് സമീപമുള്ള കെന്റ് മഹൽ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നുള്ള മാലിന്യപ്രശ്നം പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. വർഷങ്ങളായി ശുചിമുറി മാലിന്യവും മലിനജലവും അനധികൃതമായി പുറന്തള്ളുന്നുവെന്ന പരാതിയിൽ നാട്ടുകാർ ആരംഭിച്ച അനിശ്ചിതകാല സമരം ഒരു മാസം…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

കേരളം

ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽ

സംസ്ഥാനത്ത് ഷിഗല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് രംഗത്ത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാത്തതാണ് നിലവിലെ സാഹചര്യം രൂക്ഷമാക്കാൻ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിലെ അതിജീവിത വീണ്ടും ഹൈക്കോടതിയിൽ; മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസിലെ അതിജീവിത വീണ്ടും ഹൈക്കോടതിയിൽ. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. മൂന്ന് തവണ…

Unknown's avatar Merlin Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

പ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ സ്ഥാനത്ത് നിന്ന് കെ ബി പ്രദീപ് രാജിവെച്ചെങ്കിലും രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ശബരിമല സ്വർണക്കൊള്ള അടക്കം ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ സർക്കാർ എങ്ങനെ ഈ നിയമനം നടത്തി എന്നുള്ളതിൽ വിശദീകരിക്കേണ്ടി വരും.…

Unknown's avatar Merlin Bigtv · 1 month ago · 1 min read

കേരളം

ആനപേടി ഒഴിയാതെ അതിരപ്പിള്ളി; കാട്ടാനയെ തുരത്താനുള്ള ദൗത്യം തുടരുന്നു

അതിരപ്പിള്ളിയിൽ കാട്ടാനകളെ തുരത്തുന്നതിനുള്ള ദൗത്യം തുടരുന്നതിനിടെ പ്രദേശത്ത് ആന ഭീതി വീണ്ടും തുടരുന്നു. ഇന്നലെ രാത്രിയോടെ അഞ്ചിലധികം സ്ഥലങ്ങളിൽ കാട്ടാനകൾ ഇറങ്ങിയതായി സ്ഥിരീകരിച്ചു. പിള്ളപ്പാറ, പ്ലാന്റേഷൻ വാലി, വെറ്റിലപ്പാറ, പച്ചക്കാട്, പീലാർമുഴി തുടങ്ങിയ പ്രദേശങ്ങളിലാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പന്തീരാങ്കാവ് ലഹരിഹബ്ബോ? ഒരുമാസത്തിനിടെ എംഡിഎംഎ പിടികൂടിയത് രണ്ട് തവണ, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോഴിക്കോട് പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. വിദ്യാർഥിളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിച്ചത് എന്നാണ് പ്രതികൾ മൊഴി നൽകിയത്.…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായി

പതിറ്റാണ്ടുകളായി നീണ്ടുനിന്ന മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി. തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് വീതം സ്ഥലം നൽകി വീട് നിർമിച്ച് നൽകാൻ ധാരണയായതായി സർക്കാർ അറിയിച്ചു. ഉന്നതിയിലെ കുടുംബങ്ങൾക്ക് നിലവിൽ താമസിക്കുന്ന പ്രദേശത്ത് തന്നെ അഞ്ച് സെന്റ്…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

എറണാകുളം

കൊച്ചിയിൽ കനത്ത മഴ,തൃപ്പൂണിത്തുറയിൽ വെള്ളക്കെട്ട് രൂക്ഷം

കൊച്ചിയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.പുലർച്ചെ വരെ നീണ്ടുനിന്ന മഴയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി.തൃപ്പൂണിത്തുറ അയിനി ഭാഗത്ത്  വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.കടകളിൽ വെള്ളം…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

13കാരിയുടെ വ്യാജ പീഡന പരാതി;’പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിച്ചു’പോലീസിനെതിരെ കൂടുതൽ ആരോപണങ്ങൾ

പത്തനംതിട്ടയിലെ 13-കാരിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ കൂടൽ പോലീസ് നേരത്തെ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

Prev1…1920212223…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap