Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പി.എം. ശ്രീ പദ്ധതി; വീണ്ടും ചർച്ചയ്ക്ക് തീരുമാനം; ഉപസമിതി റിപ്പോർട്ട് അന്തിമഘട്ടത്തിൽ

കേരളം

പി.എം. ശ്രീ പദ്ധതി; വീണ്ടും ചർച്ചയ്ക്ക് തീരുമാനം; ഉപസമിതി റിപ്പോർട്ട് അന്തിമഘട്ടത്തിൽ

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എം. ശ്രീ പദ്ധതി; വീണ്ടും ചർച്ചയ്ക്ക് തീരുമാനം; ഉപസമിതി റിപ്പോർട്ട് അന്തിമഘട്ടത്തിൽ
ശനിയാഴ്ച ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ നിലപാടും നിർണായകമാകും

പി.എം. ശ്രീ പദ്ധതിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനം. മന്ത്രിതല ഉപസമിതി ഒരുതവണ കൂടി യോഗം ചേർന്ന ശേഷമാകും റിപ്പോർട്ട് സർക്കാരിന് കൈമാറുക. റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്ന് ഉപസമിതി കൺവീനർ എൻ. ഷംസുദ്ദീൻ അറിയിച്ചു. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി. അതേസമയം, ശനിയാഴ്ച ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ നിലപാടും നിർണായകമാകും.

പി.എം. ശ്രീ പദ്ധതിയെ ചൊല്ലി മന്ത്രിതല ഉപസമിതിക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും യോഗം ചേരാൻ തീരുമാനമായത്. മുസ്ലിം ലീഗിനകത്തും വിഷയത്തിൽ ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ഒരുതവണ കൂടി സമിതി യോഗം ചേരുന്നത്.യു.ഡി.എഫ് ഘടകകക്ഷികളുടെ ആഭ്യന്തര ചർച്ചകൾ പൂർത്തിയായ ശേഷമാകും ഉപസമിതി യോഗം ചേരുക. പാർട്ടികളുടെ നയപരമായ നിലപാടുകൾ കൂടി പരിഗണിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയുടെ നീക്കം.

ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.എം. ശ്രീ പദ്ധതിയിലുള്ള പാർട്ടിയുടെ ഔദ്യോഗിക നിലപാട് തീരുമാനിക്കും. ലീഗിന്റെ നിലപാട് വ്യക്തമാണെന്നും ഉപസമിതിയിൽ ആശയക്കുഴപ്പമില്ലെന്നും റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി.

കേന്ദ്രസർക്കാർ ഫണ്ട് ലക്ഷ്യമിട്ട് പി.എം. ശ്രീ പദ്ധതി ഭാഗികമായി നടപ്പാക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള സഹകരണവും യു.ഡി.എഫിന് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലും സജീവമാണ്.

Tags:

#PM Shri #UDF
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap