Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യം

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യം

Merlin Bigtv Merlin Bigtv
June 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
വെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യം

വെള്ളാപ്പള്ളി നടേശന് സിപിഐഎം നേതാവ് പി ശശിയുടെ വക്കീൽ നോട്ടീസ്. വാർത്താ സമ്മേളനത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ പരാതി.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പി ശശിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇടതുഭരണത്തിന്റെ അന്തകനായത് പി ശശിയാണെന്ന് വെള്ളാപ്പള്ളി തുറന്നിടിച്ചിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ കത്ത് വന്നാൽ പോലും പരിഗണിക്കില്ല. വലിയ ധാർഷ്‌ട്യമാണ്. പലിശ രാജാവാണ്, മുഖ്യമന്ത്രി അറിയാതെ പാരലൽ ഭരണം നടത്തി, സമ്പന്നർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക പരിഗണന നൽകി തുടങ്ങിയ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി പി ശശിക്കെതിരെ നടത്തിയത്.

വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനത്തിലെ ആരോപണം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് ദുരുദ്ദേശ്യത്തോടെ പടച്ചുണ്ടാക്കിയതാണെന്ന് പി ശശി വക്കീൽ നോട്ടീസിൽ പറയുന്നു. ദീർഘകാലമായി പൊതുപ്രവർത്തനം നടത്തുന്ന വിദ്യാസമ്പന്നനായ തനിക്ക് ഈ ആരോപണം വലിയ മാനഹാനി ഉണ്ടാക്കിയെന്നും അഡ്വ.കെ വിശ്വൻ മുഖേന അയച്ച വക്കീൽ നോട്ടീസിൽ പി ശശി പറയുന്നുണ്ട്.

പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും ആരോപണം ഉന്നയിച്ച അതേ പ്രാധാന്യത്തിൽ ഇക്കാര്യം പൊതുസമൂഹത്തിൽ അറിയിക്കണമെന്നും വെള്ളാപ്പള്ളിയോട് പി ശശി വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തുടർനടപടികൾ ഉണ്ടാകുമെന്നും പി ശശി വെള്ളാപ്പള്ളിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:

#legal notice #p sasi #vellappally natesan #withdraw
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഏറ്റവും പുതിയത്

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി

ഏറ്റവും പുതിയത്

മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു

Recent Posts

  • അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap