Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂമാഫിയയുടെ പാറപൊട്ടിക്കൽ

ഇടുക്കി

ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂമാഫിയയുടെ പാറപൊട്ടിക്കൽ

Jishitha Bigtv Jishitha Bigtv
July 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂമാഫിയയുടെ പാറപൊട്ടിക്കൽ
തഹസിൽദാരുടെ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് ഖനനം തുടരുന്നത്

ഇടുക്കി ജില്ലയിലെ മറയൂർ കരിമുട്ടിൽ അനധികൃത പാറ-മണ്ണ് ഖനനം വ്യാപകമെന്ന് പരാതി. നിയമങ്ങളും അധികൃതരുടെ സ്റ്റോപ്പ് മെമ്മോയും അവഗണിച്ചാണ് ഭൂമാഫിയ ഖനനം തുടരുന്നത്. വനഭൂമിയോട് ചേർന്നുള്ള പ്രധാന റോഡിന് സമീപത്തെ സ്വകാര്യഭൂമിയിലാണ് വ്യാപകമായി പാറയും മണ്ണും നീക്കം ചെയ്യുന്നത്. നിശ്ചിത അളവിൽ മാത്രം ഖനനത്തിന് അനുമതി നൽകിയിരുന്നെങ്കിലും അനുവദിച്ചതിലും ഇരട്ടിയിലധികം പ്രദേശത്ത് ഖനനം നടത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് ദേവികുളം തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും, അത് അവഗണിച്ചാണ് ഖനനം തുടരുന്നതെന്നാണ് ആരോപണം.

നോട്ടീസ് നൽകിയിട്ടും അനധികൃത ഖനനം തുടരുമ്പോൾ അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, ഈ മാസം 16 വരെ ഖനനത്തിന് അനുമതിയുണ്ടെന്നും, അനുവദിച്ചതിലും കൂടുതൽ ഖനനം നടത്തിയതായി കണ്ടെത്തിയാൽ നിയമപ്രകാരം പിഴ ഈടാക്കുമെന്നും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് വിശദീകരിച്ചു.അധികൃതരുടെ മുന്നറിയിപ്പുകൾ നിലനിൽക്കെയുമുള്ള ഖനന പ്രവർത്തനങ്ങൾ ഭൂമാഫിയയ്ക്ക് ആരുടെ ഒത്താശയെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

Tags:

#idukki #illegal mining #stop memo
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap