Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / ഹാരിസണിൽ നിന്ന് സർക്കാർ ഭൂമി തിരിച്ചുപിടിച്ചു ;ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശം വെച്ചിരുന്ന 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിച്ചത്

ഇടുക്കി

ഹാരിസണിൽ നിന്ന് സർക്കാർ ഭൂമി തിരിച്ചുപിടിച്ചു ;ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശം വെച്ചിരുന്ന 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിച്ചത്

Jishitha Bigtv Jishitha Bigtv
June 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹാരിസണിൽ നിന്ന് സർക്കാർ ഭൂമി തിരിച്ചുപിടിച്ചു ;ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശം വെച്ചിരുന്ന 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിച്ചത്
വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറികളിലൊന്നാണിത്

ഇടുക്കി മൂന്നാർ ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച് വനംവകുപ്പ്. ഹൈക്കോടതി വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷമാണ് നടപടി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് അതിസാഹസികമായാണ് തിരിച്ചുപിടിച്ചത്.

1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975-ൽ എച്ച്എംഎൽ കമ്പനിയിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 210.89 ഹെക്ടർ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം. കമ്പനിയുടെ ഹർജിയിൽ 1987-ൽ ഹൈക്കോടതി പുറപ്പെടുവിച്ച അന്തിമ വിധിയിൽ 168.72 ഹെക്ടർ കമ്പനിക്ക് തിരികെ നൽകാനും, അവശേഷിക്കുന്ന 42.72 ഹെക്ടർ സർക്കാരിന് ഏറ്റെടുക്കാനുമായിരുന്നു ഉത്തരവ്.2001-ൽ ഈ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഭൂമി കൈമാറാൻ കമ്പനി തയ്യാറായില്ല.

കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രമായ ഈ ഭൂമിയിലാണ് കൊളുക്കുമലയ്ക്ക് സമീപം കമ്പനി ഭൂമി പാട്ടത്തിന് നൽകി സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ടെന്റ് ക്യാമ്പ് നടത്തിവന്നിരുന്നതും. പ്രകൃതിയെ ചൂഷണം ചെയ്ത് കമ്പനി ഇതിലൂടെ കോടികൾ കൊയ്തെടുക്കുകയും ചെയ്തു.വനംവകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ രഹസ്യ സർവേയ്ക്ക് ഒടുവിലാണ് സർവേ നമ്പർ 355-479, 353-482, 361 എന്നിവയിലുൾപ്പെട്ട ഭൂമി കമ്പനിയുടെ പട്ടയത്തിൽ നിന്ന് പൂർണ്ണമായി കുറവുചെയ്ത് വനംവകുപ്പിന്റെ അധീനതയിലാക്കിയത്.ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് ഭൂമി തിരിച്ചെടുക്കുന്നതിലെ താമസത്തിന് കാരണമെന്ന് ആക്ഷേപം ശക്തമായിരുന്നു. തിരിച്ചു പിടിച്ച ഭൂമിയിൽ വനംവകുപ്പിന്റെ  ബോർഡുകളും സ്ഥാപിച്ചു.

Tags:

#chinnakanal encroachment #forest department #harrison malayalam limited
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

ഉയർന്ന പലിശ വാഗ്ദാനം; നിക്ഷേപം വാങ്ങി, പണം തിരികെ നൽകിയില്ല; തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ പരാതികൾ

ഇടുക്കി

ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂമാഫിയയുടെ പാറപൊട്ടിക്കൽ

ഇടുക്കി

തെരുവുനായ ഭീതിയിൽ ഇടുക്കി; ഒരു മാസത്തിനിടെ 318 പേർക്ക് കടിയേറ്റു, പേവിഷ പ്രതിരോധ വാക്സിനും ക്ഷാമം

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap