Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / തെരുവുനായ ഭീതിയിൽ ഇടുക്കി; ഒരു മാസത്തിനിടെ 318 പേർക്ക് കടിയേറ്റു, പേവിഷ പ്രതിരോധ വാക്സിനും ക്ഷാമം

ഇടുക്കി

തെരുവുനായ ഭീതിയിൽ ഇടുക്കി; ഒരു മാസത്തിനിടെ 318 പേർക്ക് കടിയേറ്റു, പേവിഷ പ്രതിരോധ വാക്സിനും ക്ഷാമം

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
തെരുവുനായ ഭീതിയിൽ ഇടുക്കി; ഒരു മാസത്തിനിടെ 318 പേർക്ക് കടിയേറ്റു, പേവിഷ പ്രതിരോധ വാക്സിനും ക്ഷാമം
പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനും ജില്ലയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്

ഇടുക്കിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ 318 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. അതേസമയം, പേവിഷബാധയ്ക്കുള്ള ആന്റി റാബിസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും ജില്ലയിൽ കടുത്ത ക്ഷാമമാണുള്ളത്. സംസ്ഥാനത്ത് എബിസി (Animal Birth Control) സെന്റർ ഇല്ലാത്ത ഏക ജില്ലയും ഇടുക്കിയാണ്.
ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇടുക്കിയിൽ തെരുവുനായ ആക്രമണം വ്യാപകമാകുകയാണ്.

കുമളിയിൽ കഴിഞ്ഞ ദിവസം മാത്രം മൂന്ന് കുട്ടികളടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു. ചികിത്സയ്ക്കായി കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ല. കുമളി, പീരുമേട് താലൂക്ക് ആശുപത്രികളിലും പ്രതിരോധ മരുന്ന് ലഭിക്കാത്തതിനാൽ പരിക്കേറ്റവർക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടേണ്ടിവന്നു.തെരുവുനായയുടെ കടിയേറ്റ മറ്റൊരു വൈദികനും ജില്ലയിലെ ആശുപത്രികളിൽ മരുന്ന് ലഭിക്കാത്തതിനാൽ കോട്ടയത്തേക്കാണ് ചികിത്സയ്ക്കായി പോയത്.

ജില്ലയിലെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി റാബിസ് വാക്സിനും റാബിസ് ഇമ്യൂണോഗ്ലോബുലിനും ലഭ്യമല്ലെന്നാണ് പരാതി.പ്രതിരോധ മരുന്നുകളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും, എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ വാക്സിനും മരുന്നുകളും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെ വാക്സിൻ ക്ഷാമത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർക്ക് വ്യക്തമായ വിവരമില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

 

 

 

Tags:

#animal birth control #idukki stray dog #rabies vaccine
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap