Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / ഉയർന്ന പലിശ വാഗ്ദാനം; നിക്ഷേപം വാങ്ങി, പണം തിരികെ നൽകിയില്ല; തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ പരാതികൾ

ഇടുക്കി

ഉയർന്ന പലിശ വാഗ്ദാനം; നിക്ഷേപം വാങ്ങി, പണം തിരികെ നൽകിയില്ല; തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ പരാതികൾ

Jishitha Bigtv Jishitha Bigtv
July 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഉയർന്ന പലിശ വാഗ്ദാനം; നിക്ഷേപം വാങ്ങി, പണം തിരികെ നൽകിയില്ല; തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ പരാതികൾ
ഇടുക്കി തോപ്രാംകുടി സർവ്വീസ് സഹകരണ ബാങ്കിലെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്

ഇടുക്കി തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ നിക്ഷേപത്തട്ടിപ്പ് പരാതികൾ. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം മുതലും പലിശയും തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.വൃക്കരോഗിയായ 77-കാരി മറിയാമ്മ മാത്യുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുമ്പ് ബാങ്ക് സെക്രട്ടറിയായിരുന്ന സുനിതാ കുമാരിയുടെ നിർദേശപ്രകാരം 31 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചെന്നാണ് മറിയാമ്മയുടെ വെളിപ്പെടുത്തൽ. കൂടുതൽ പലിശ വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് പണവും പലിശയും ലഭിച്ചില്ലെന്നും പ്രതിഷേധത്തെ തുടർന്ന് 2.10 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും അവർ പറയുന്നു. ബാക്കി തുകയ്ക്ക് പകരം സ്ഥലം നൽകാമെന്ന വാഗ്ദാനവും നൽകിയതായി മറിയാമ്മ ആരോപിക്കുന്നു.

ഡയാലിസിസിന് പോലും പണമില്ലാത്ത അവസ്ഥയിലാണിപ്പോൾ താനെന്ന് മറിയാമ്മ പറയുന്നു. ഇതിനിടെ, പണം തിരികെ ലഭിക്കാനായി അവർ നിയമപോരാട്ടവും ആരംഭിച്ചു.തമിഴ്നാട് സ്വദേശികളായ ഒരു ഡോക്ടർ ദമ്പതികളും സമാന പരാതിയുമായി രംഗത്തെത്തി. 2022-ൽ തിരികെ ലഭിക്കേണ്ട 30 ലക്ഷം രൂപയും പലിശയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.ബാങ്കിനെതിരായ പരാതികൾ വർധിക്കുന്നതിനിടെ കൂടുതൽ നിക്ഷേപകരും പരാതിയുമായി മുന്നോട്ട് വരുകയാണ്.

Tags:

#idukki #Thopramkudy Service Cooperative Bank
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂമാഫിയയുടെ പാറപൊട്ടിക്കൽ

ഇടുക്കി

തെരുവുനായ ഭീതിയിൽ ഇടുക്കി; ഒരു മാസത്തിനിടെ 318 പേർക്ക് കടിയേറ്റു, പേവിഷ പ്രതിരോധ വാക്സിനും ക്ഷാമം

ഇടുക്കി

ഹാരിസണിൽ നിന്ന് സർക്കാർ ഭൂമി തിരിച്ചുപിടിച്ചു ;ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശം വെച്ചിരുന്ന 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിച്ചത്

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap