ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂമാഫിയയുടെ പാറപൊട്ടിക്കൽ
ഇടുക്കി ജില്ലയിലെ മറയൂർ കരിമുട്ടിൽ അനധികൃത പാറ-മണ്ണ് ഖനനം വ്യാപകമെന്ന് പരാതി. നിയമങ്ങളും അധികൃതരുടെ സ്റ്റോപ്പ് മെമ്മോയും അവഗണിച്ചാണ് ഭൂമാഫിയ ഖനനം തുടരുന്നത്. വനഭൂമിയോട് ചേർന്നുള്ള പ്രധാന റോഡിന് സമീപത്തെ സ്വകാര്യഭൂമിയിലാണ് വ്യാപകമായി പാറയും മണ്ണും…
