Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മദ്യനയം വരുംമുൻപ് പുതിയ മദ്യ കമ്പനികൾക്ക് അനുമതിയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു

കേരളം

മദ്യനയം വരുംമുൻപ് പുതിയ മദ്യ കമ്പനികൾക്ക് അനുമതിയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
മദ്യനയം വരുംമുൻപ് പുതിയ മദ്യ കമ്പനികൾക്ക് അനുമതിയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു
മദ്യനികുതിയിലും കരിമണൽ ഖനനത്തിലും നിലപാട് വ്യക്തമാക്കി വകുപ്പ് മന്ത്രിമാർ രംഗത്ത്

മദ്യനയം നിലവിൽ വരുന്നതിന് മുൻപ് വിൽപ്പനയ്ക്കായി ഏതെങ്കിലും മദ്യ കമ്പനി സമീപിച്ചാലും രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന വ്യവസ്ഥ ധനബില്ലിൽ നിന്ന് ഒഴിവാക്കില്ലെന്നും, എന്നാൽ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ വിൽപ്പനയ്ക്ക് അനുമതി നൽകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയുടെ പൂർണ ഉത്തരവാദിത്വം ധനമന്ത്രിക്കാണെന്നും എക്സൈസ് മന്ത്രി ബിഗ് ടിവിയോട് പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ധനബിൽ നിയമമായതിന് ശേഷം ഏതെങ്കിലും മദ്യ കമ്പനികൾ രജിസ്ട്രേഷനായി സമീപിക്കുകയും അപേക്ഷ എക്സൈസ് വകുപ്പ് നിരസിക്കുകയും ചെയ്താൽ കമ്പനികൾ നിയമനടപടിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം സർക്കാരിനെ പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.ഇതിനിടെ പുതിയ മദ്യനയം എത്രയും വേഗം രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഇതുസംബന്ധിച്ച് തുടർനിലപാട് ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം അടുത്ത ആഴ്ച ചേരും.

Tags:

#liquor policy #M Liju #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap