പി.എം. ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിക്ക് ഭിന്നതയില്ലെന്ന് മന്ത്രി റോജി എം. ജോൺ; റിപ്പോർട്ട് ഉടൻ സർക്കാരിന്
പി.എം. ശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയിൽ ഭിന്നതയില്ലെന്ന് മന്ത്രി റോജി എം. ജോൺ. ഉപസമിതി റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതി നടപ്പാക്കരുതെന്നാണ് ഉപസമിതി അംഗമായ മന്ത്രി എം.…
