Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മദ്യനയത്തിൽ മാറ്റം വരുമെന്ന് എക്സൈസ് മന്ത്രി; മദ്യവർജനം നയമാക്കുമെന്നും എം ലിജു

ഏറ്റവും പുതിയത്

മദ്യനയത്തിൽ മാറ്റം വരുമെന്ന് എക്സൈസ് മന്ത്രി; മദ്യവർജനം നയമാക്കുമെന്നും എം ലിജു

Merlin Bigtv Merlin Bigtv
May 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
മദ്യനയത്തിൽ മാറ്റം വരുമെന്ന് എക്സൈസ് മന്ത്രി; മദ്യവർജനം നയമാക്കുമെന്നും എം ലിജു
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത് മുതൽ ഇന്നലെവരെ ആകെ സംസ്ഥാനത്ത് 1568 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്തെ മദ്യനയത്തിൽ കാതലായ മാറ്റങ്ങൾ വരുമെന്ന് എക്സൈസ് മന്ത്രി എം ലിജു. മദ്യവർജനം നയമാക്കി എടുക്കും.സ്കൂളുകൾ കേന്ദ്രീകരിച്ച് ആന്റി നർക്കോട്ടിക് ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നുംസമൂഹത്തിലെ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുത്തും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയും മദ്യനയം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ മദ്യനയത്തിലെ പാളിച്ചകൾ തിരുത്തും. ബാറുകളുടെ സമയം സംബന്ധിച്ച് തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫിലും വിശദമായ ചർച്ചകൾ നടത്തുമെന്ന് എം ലിജു പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ മദ്യനയമാകില്ല യുഡിഎഫിന്റേത്. പൂർണമായും മാറ്റങ്ങൾ ഉണ്ടാകും. പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും മദ്യനയം നടപ്പാക്കുക. അതിന്റെ ചർച്ചകൾ ആരംഭിക്കുന്നതേയുള്ളൂ. നിലവിൽ എക്സൈസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയത് വകുപ്പിലെ കാര്യങ്ങൾ അറിയാനാണ് എന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിലും മുഖ്യമന്ത്രിയുമായും വിശദമായി ചർച്ച നടത്തേണ്ടതുണ്ട്. ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

ഗവർണറുടെ നയപ്രഖ്യാപനത്തിൽ മദ്യനയവുമായി ബന്ധപ്പെട്ട സൂചനകളുണ്ട്. എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം. കേരളത്തിന്റെ സാമൂഹിക ആവശ്യങ്ങളെ ചർച്ച ചെയ്യുന്ന മദ്യനയമാകും ഉണ്ടാവുക. അടുത്ത ദിവസം മുതൽ തൊഴിലാളി സംഘടനകളുമായും ചർച്ചകൾ ആരംഭിക്കും. നിലവിൽ ബാറുകളുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ അഭിപ്രായം കൂടി തേടും. അതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം ഉണ്ടാവുക എന്നും മന്ത്രി എം ലിജു വ്യക്തമാക്കി. കള്ള് വ്യവസായം സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടലുകൾ ഉണ്ടാകും എന്നും എക്സൈസ് മന്ത്രി പറഞ്ഞു.

Tags:

#alcohol #alcohol abstinence #liquor policy #M Liju #narcotics #school
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap