Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ബീവറേജസ് തലപ്പത്ത് എംആർ അജിത്കുമാർ വേണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു; സർക്കാർ നയങ്ങളോട് യോജിക്കുന്നവർ മതിയെന്നും മന്ത്രി

ഏറ്റവും പുതിയത്

ബീവറേജസ് തലപ്പത്ത് എംആർ അജിത്കുമാർ വേണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു; സർക്കാർ നയങ്ങളോട് യോജിക്കുന്നവർ മതിയെന്നും മന്ത്രി

Merlin Bigtv Merlin Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബീവറേജസ് തലപ്പത്ത് എംആർ അജിത്കുമാർ വേണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു; സർക്കാർ നയങ്ങളോട് യോജിക്കുന്നവർ മതിയെന്നും മന്ത്രി

എഡിജിപി എം ആർ അജിത്കുമാറിനെ ബീവറേജസ് കോർപ്പറേഷൻ എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു. മുഖ്യമന്ത്രിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ സർക്കാർ നയങ്ങളോട് യോജിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥാപനത്തിൽ നിയമിക്കണമെന്നും മന്ത്രി എം ലിജു ആവശ്യപ്പെട്ടു.

ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കം ചെയ്ത ശേഷമായിരുന്നു എഡിജിപി എം ആർ അജിത്കുമാറിനെ ബീവറേജസ് കോർപ്പറേഷൻ എംഡി ആയി നിയമിച്ചത്. നിലവിൽ സ്ഥാനത്ത് തുടരുന്ന എം ആർ അജിത്കുമാറിനെ സ്ഥാപനത്തിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ നയം നടപ്പിലാക്കാൻ പറ്റുന്ന ഉദ്യോഗസ്ഥനെ വകുപ്പിൽ വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ഗൺമാൻ മർദിച്ച കേസിൽ എം ആർ കുമാറിന്റെ പങ്ക് പുറത്തുവന്നിരുന്നു. ഇതും വകുപ്പിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം വേഗത്തിലാക്കാൻ ഇടയാക്കിയിട്ടുണ്ട്. മന്ത്രിയുടെ ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Tags:

#beverages #Excise Minister #M Liju #MR Ajithkumar #UDF
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap