വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
സ്ഥലം മാറ്റ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചതോടെയാണ് അധ്യാപകൻ തിരിച്ചെത്തിയത്. ഹൈദരാബാദിലേക്ക് പോയ വിനോദയാത്രയിൽ മദ്യപാന ആരോപണം ഉയർന്നതോടെയാണ് പ്രതിഷേധവും അന്വേഷണവും നടന്നത്. സ്കൂളിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും പിടിഎ…
