Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ചൂരൽമല പ്രദേശത്തിപ്പോൾ പലതരത്തിലുള്ള നിർമാണങ്ങളും നടക്കുന്നുണ്ട്. അതൊക്കെ നല്ലകാര്യവുമാണ്. എന്നാൽ പഴയ സ്കൂൾ റോഡിന് പകരം പടവെട്ടിക്കുന്നിലേക്കു നിർമ്മിക്കുന്ന പാത സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടിയാണ് എന്നത് പ്രതിഷേധത്തിനിടയാക്കുകയാണ്. വിജി, ഇസഹാക്ക് എന്നിവരുടെ ഉരുളെടുത്ത സ്ഥലത്തുകൂടി പാത നിർമ്മിക്കുമ്പോൾ അനുവാദം പോലും ചോദിച്ചില്ലെന്നാണ് പരാതി. ഇതേ തുടർന്ന് വഴിയടച്ചായിരുന്നു ഇവരുടെ പ്രതിഷേധം.

വെള്ളാർമല സ്കൂൾറോഡ് ഉണ്ടായിരുന്നിടത്തുകൂടി ഇപ്പോൾ പുന്നപ്പുഴയൊഴുകുകയാണ്. ഇതിനടുത്തുള്ള സ്ഥലമെല്ലാം ഉരുളെടുത്തു. അത്തരത്തിലുള്ള സ്ഥലമാണ് വിജി, ഇസഹാക്ക് എന്നിവരുടേത്. ഇവിടെ വീടിനായി തറ കെട്ടിയിരുന്നു. അതെല്ലാം പൂർണമായും തകർന്നു. ടൗൺഷിപ്പിൽ ഇവർക്ക് വീട് അനുവദിക്കേണ്ടതായിരുന്നു. തറ നഷ്ടപ്പെട്ടവർക്ക് വരെ വീട് ലഭിച്ചിട്ടും ഇവരെ അവഗണിച്ചുവെന്നാണ് പരാതി. ഇവരുടെ സ്ഥലത്തുകൂടിയാണ് ഇപ്പോൾ പടവെട്ടിക്കുന്നിലേക്കുള്ള പുതിയ റോഡ് കെട്ടുന്നത്. സ്ഥലത്തിൻറെ നഷ്ടപരിഹാരം ലഭിച്ചെന്ന് മാത്രമല്ല, അനുവാദം പോലും ചോദിക്കാതെയാണ് പിഡബ്ല്യുഡി നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.

നിലവിലിപ്പോൾ റോഡ് ഇവർ അടച്ചുകെട്ടി. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകണമെന്നാണ് ആവശ്യം. കളക്ടറെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പടവെട്ടിക്കുന്നുകാരെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെയുണ്ട്. മുൻ സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഈ സർക്കാർ പരിഗണിക്കുമോ എന്ന കാര്യത്തിൽ ഉറപ്പുമില്ല. അവിടേക്കുള്ള വഴിയിലാണ് ഈ വിഷയം ആളിക്കത്തുന്നത്.

 

Tags:

#Chooralmala Road Issue #Landowners Protest #Padavettikkunnu #PWD Road Construction #Vellarmala School Road #Wayanad Landslide #Wayanad Rehabilitation
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

ഏറ്റവും പുതിയത്

പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap