ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
ചൂരൽമല പ്രദേശത്തിപ്പോൾ പലതരത്തിലുള്ള നിർമാണങ്ങളും നടക്കുന്നുണ്ട്. അതൊക്കെ നല്ലകാര്യവുമാണ്. എന്നാൽ പഴയ സ്കൂൾ റോഡിന് പകരം പടവെട്ടിക്കുന്നിലേക്കു നിർമ്മിക്കുന്ന പാത സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടിയാണ് എന്നത് പ്രതിഷേധത്തിനിടയാക്കുകയാണ്. വിജി, ഇസഹാക്ക് എന്നിവരുടെ ഉരുളെടുത്ത സ്ഥലത്തുകൂടി പാത…
