Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭ

ഏറ്റവും പുതിയത്

നീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭ

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
നീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭ

പ്രായം 62! എന്നാൽ അതിനെ തോൽപ്പിക്കുന്ന വേഗത! നീന്തൽക്കുളത്തിലെ മിന്നും താരമായി മാറുകയാണ് സ്നേഹപ്രഭ. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഇതിനോടകം സ്വന്തമാക്കിയത് നിരവധി മെഡലുകൾ. പ്രായം തളർത്താത്ത മനസ്സും ശരീരവും കൊണ്ട് നേട്ടങ്ങൾ കൊയ്യുന്ന സ്നേഹപ്രഭ. ചെറുപ്പം മുതൽ നീന്തൽ അറിയാം എന്നാൽ ജീവിത തിരക്കിൽ നീന്തലിന് സമയം കിട്ടിയില്ല. പക്ഷെ 52-ാം വയസ്സിൽ ഒരു കൈവേദന വന്നു. മരുന്നുകൾ ഏറെ പരീക്ഷിച്ചിട്ടും പരിഹാരമായില്ല. ഒടുവിൽ ഡോക്ടറുടെ നിർദേശപ്രകാരം നീന്തൽ വീണ്ടും ആരംഭിച്ചു. വെള്ളത്തിലിറങ്ങിയതോടെ വേദന പമ്പ കടന്നെന്ന് പറയാം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. നീന്തലിനോടുള്ള ഇഷ്ടം മത്സരവേദികളിലേക്കും എത്തിച്ചു. ആദ്യം സംസ്ഥാന തല മത്സരങ്ങളിൽ തിളങ്ങി. പിന്നീട് നിരവധി തവണ ദേശീയതലത്തിൽ മത്സരിച്ചു. 2025ൽ ദേശീയതലത്തിൽ വെള്ളി മെഡലും സ്വന്തമാക്കി.

നിരവധി പേർ നീന്തൽ പഠിക്കാൻ താല്പര്യം അറിയിച്ചു. വീടിനടുത്തുള്ള പൊതുകുളത്തിൽ പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ലൈസൻസില്ലാതെ പരിശീലനം നൽകുന്നതിനെതിരെ ചിലർ രംഗത്തെത്തി. അതോടെ ടെസ്റ്റ് എഴുതി ലൈസൻസും സ്വന്തമാക്കി. മക്കളുടെ സഹായത്തോടെ വീടിന് ചേർന്ന് നീന്തൽക്കുളമൊരുക്കി കുട്ടികൾ മുതൽ മുതിർന്നവർക്ക്‌ വരെ പരിശീലനം നൽകുന്നു. ഒരു മനുഷ്യൻ നീന്തൽ അറിയാതെ വെള്ളത്തിൽ വീണാൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചാണ് ആദ്യം പഠിപ്പിക്കുക. പിന്നീട് കുളത്തിലിറക്കി പരിശീലനം നൽകും. ആരെയും ഒരു മണിക്കൂറിനുള്ളിൽ നീന്തൽ പഠിപ്പിക്കുമെന്നതാണ് സ്നേഹപ്രഭയുടെ പ്രത്യേകത.

നീന്തൽക്കുളത്തിലെ താരമെന്നതിലുപരി മറ്റൊരു സാഹസിക മുഖം കൂടിയുണ്ട് സ്നേഹപ്രഭയ്ക്ക്. ആവശ്യമെങ്കിൽ പാമ്പിനെ പിടിക്കാനും തയ്യാറാണ്. സ്നേക്ക് റെസ്ക്യൂ ടീമിലും അംഗമാണ്. പ്രായം ഒരു സംഖ്യ മാത്രമാണെന്നും മനസ്സുണ്ടെങ്കിൽ ഏത് പ്രായത്തിലും പുതിയ തുടക്കങ്ങൾ സാധ്യമാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ 62-കാരി.

Tags:

#62-Year-Old Swimmer #National Swimming Competition #Senior Swimmer #Silver Medal Winner #Sneha Prabha #Swimming Champion #Swimming Training
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap