നീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭ
പ്രായം 62! എന്നാൽ അതിനെ തോൽപ്പിക്കുന്ന വേഗത! നീന്തൽക്കുളത്തിലെ മിന്നും താരമായി മാറുകയാണ് സ്നേഹപ്രഭ. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഇതിനോടകം സ്വന്തമാക്കിയത് നിരവധി മെഡലുകൾ. പ്രായം തളർത്താത്ത മനസ്സും ശരീരവും കൊണ്ട് നേട്ടങ്ങൾ കൊയ്യുന്ന…
