Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

രാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

Rakhi Bigtv Rakhi Bigtv
November 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് നേതൃത്വത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നതെന്ന് വിമർശനം. എല്ലാ വിഷയങ്ങളെയും ഇസ്ലാമോഫോബിയയായി വ്യാഖ്യാനിച്ച് അതിവൈകാരികത സൃഷ്ടിക്കാനാണ് ശ്രമമെന്നും SKSSF ആരോപിക്കുന്നു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത വിദ്യാർത്ഥി സംഘടനയായ SKSSF. SKSSF സംസ്ഥാന കൗൺസിലിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളിൽ നിന്ന് നേതൃത്വത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. എല്ലാ വിഷയങ്ങളെയും ഇസ്ലാമോഫോബിയയായി വ്യാഖ്യാനിക്കുന്ന രീതി ശരിയല്ലെന്നും SKSSF വിമർശിക്കുന്നു. അതിവൈകാരികത സൃഷ്ടിക്കുന്ന ശൈലിയാണ് ജമാഅത്തെ ഇസ്ലാമിയുടേത്. ഇത്തരം വിഷയങ്ങളിലൂടെ പൊതുസ്വീകാര്യത നേടിയെടുക്കാനാണ് ശ്രമം. ജമാഅത്തെ ഇസ്ലാമിക്ക് ഭരണരംഗത്ത് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കരുതെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ വലിയ വില നൽകേണ്ടിവരുമെന്നും SKSSF മുന്നറിയിപ്പ് നൽകുന്നു.

വഖഫ് ബോർഡിൽ വെൽഫെയർ പാർട്ടിക്ക് അംഗത്വം ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് SKSSF-ന്റെ വിമർശനം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപെടലുകളെയും പൊതുസ്വീകാര്യത നേടാനുള്ള നീക്കങ്ങളെയും ലക്ഷ്യമിട്ടാണ് SKSSF-ന്റെ പ്രമേയം.

Tags:

#Islamophobia #Jamaat-e-Islami #kerala politics #Muslim Community #samastha #skssf #waqf board #Welfare Party
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം

രാഷ്ട്രീയം

ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ

രാഷ്ട്രീയം

കേരളം, കർണാടക മുഖ്യമന്ത്രിമാരെ കാണാൻ മെറ്റാ ഗ്ലാസുമായി വന്ന വ്യവസായിയാര് ?

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap