ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF
മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് നേതൃത്വത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നതെന്ന് വിമർശനം. എല്ലാ വിഷയങ്ങളെയും ഇസ്ലാമോഫോബിയയായി വ്യാഖ്യാനിച്ച് അതിവൈകാരികത സൃഷ്ടിക്കാനാണ് ശ്രമമെന്നും SKSSF ആരോപിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ…
