എസ്ഐടികൾ പാഞ്ഞു നടക്കുന്ന കേരളം!!!
ഒരു ഡസനോളം രാഷ്ട്രീയബന്ധമുള്ള കേസുകളാണ് പ്രത്യേക സംഘങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ! കേരളത്തിൽ ഏറ്റവും കൂടുതൽ പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുന്ന കാലം ഇതായിരിക്കും. ആ കേസുകളിൽ ബഹുഭൂരിപക്ഷവും മുൻ സിപിഐഎം സർക്കാരിനേയും നേതാക്കളേയും ലക്ഷ്യമിട്ടുള്ളവയാണ്.…
