Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>November 2026</span>

Sort: Latest Most Read Trending
ഏറ്റവും പുതിയത്

കൊച്ചിയിൽ വീണ്ടും തൊണ്ടിമുതൽ മോഷണം

ഇത്തവണ കോടതിയിൽ സൂക്ഷിച്ചിരുന്ന 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. 2016ൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന് കൈമാറിയതായിരുന്നു തൊണ്ടിമുതലുകൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 124 തൊണ്ടിമുതലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.…

Unknown's avatar Rakhi Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

സിദ്ധരാമയ്യയെ കുടുക്കാൻ വീഡിയോ നിർമിച്ചത് കുമാരസ്വാമിയോ? ഫോൺ കൈമാറിയത് കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി

സിദ്ധരാമയ്യയെ കണ്ടിട്ടുപോലുമില്ലെന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മലയാളി യുവതി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട സ്റ്റിങ് വീഡിയോ നിർമിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കൈമാറിയത് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി. ബെംഗളൂരു…

Unknown's avatar Rakhi Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

കൊല്ലം പോർട്ട് ഓഫീസിൽ ഉദ്യോഗസ്ഥരുടെ ഗുരുതര അലംഭാവം

കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് നീളുന്നു. ഒന്നരമാസം മുമ്പേ നടപടികൾ ആരംഭിച്ചിട്ടും കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിക്കാൻ അനിവാര്യമായ വേബ്രിഡ്ജ് സ്ഥാപിക്കാനുള്ള ടെണ്ടർ ഇതുവരെ ക്ഷണിച്ചില്ല.   വിഴിഞ്ഞം തുറമുഖം അടക്കമുള്ള വിപുലമായ സാധ്യതകൾ മുന്നിൽ…

Unknown's avatar Rakhi Bigtv · 22 hours ago · 1 min read

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

മഴയിൽ ചോർന്നൊലിക്കുന്ന അപ്പാർട്ട്മെന്റിൽ ഭയത്തോടെയാണ് അന്തേവാസികൾ കഴിയുന്നത്. അധികൃതരുടെ അനാസ്ഥ മൂലം ഇനിയും എത്രകാലം ഈ ദുരിതം സഹിക്കണമെന്നാണ് പി ആൻഡ് ടിയിലെ കുടുംബങ്ങളുടെ ചോദ്യം. മാനം കറുത്താൽ മഴ പെയ്താൽ പി ആൻഡ്…

Unknown's avatar Rakhi Bigtv · 17 hours ago · 1 min read

ഏറ്റവും പുതിയത്

മേതിൽ എഴുത്തച്ഛനാകുമ്പോൾ…!

എഴുത്ത് : പി അനൂപ് നമ്മുടെ ഭാഷയ്ക്ക് എത്രമാത്രം ആഴവും പരപ്പുമുണ്ടെന്ന് കാണിച്ചു തന്നയാളാണ് മേതിൽ രാധാകൃഷ്ണൻ മലയാള സാഹിത്യത്തിൽ നിയതമായ വഴികളിലൊന്നും ഒരിക്കലും കടന്നുവരാത്തയാളാണ് മേതിൽ രാധാകൃഷ്ണൻ. ആ മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ…

Unknown's avatar Rakhi Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനം വൈദ്യുതി കുടിവെള്ള പ്രതിസന്ധിയിലേക്കോ?

വൈദ്യുതി പുറത്തു നിന്ന് അധിക വിലകൊടുത്ത് വാങ്ങാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല! ഇടുക്കി ഡാമിൽ നവംബർ രണ്ടിലുള്ള വെള്ളത്തിൻറെ അളവ് 915.7 ദശലക്ഷം ക്യുബിക് മീറ്റർ. പരമാവധിശേഷിയുടെ 62.74 ശതമാനം. സാധാരണ നവംബർ ആകുമ്പോഴേക്ക് 90…

Unknown's avatar Rakhi Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

കോടതിയിൽ നിന്നും സ്റ്റേഷനുകളിൽ നിന്നും തൊണ്ടിമുതലുകൾ നഷ്ടമാകുന്ന വാർത്തകൾ ആവർത്തിക്കുകയാണ് തൊണ്ടിമുതൽ കണ്ടാൽ തോണ്ടിയെടുക്കുന്നവരാണോ സ്റ്റേഷനുകളിലും കോടതികളിലും ഉള്ളത്? എല്ലാവരും അങ്ങനെയാണെന്നു പറയുന്നില്ലെങ്കിലും അങ്ങനെയുള്ളത് ആവർത്തിച്ചു സംഭവിക്കുമ്പോൾ പൊതുജനം എന്തു കരുതണം? എംഡിഎംഎയും റാഡോ…

Unknown's avatar Rakhi Bigtv · 17 hours ago · 1 min read

ഏറ്റവും പുതിയത്

എറണാകുളം ജില്ലാ കോടതിയിലെ തൊണ്ടിമുതൽ മോഷണത്തിൽ പൊലീസിന് പുറമെ കോടതിയുടെയും അന്വേഷണം

ജഡ്ജിമാരുടെ നേതൃത്വത്തിൽ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ പരിശോധന നടത്തി. മുറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. 2016ൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലിനായുള്ള തിരച്ചിലാണ് മോഷണക്കേസായി പരിണമിച്ചത്. കേസിലെ…

Unknown's avatar Rakhi Bigtv · 23 hours ago · 1 min read

ഏറ്റവും പുതിയത്

കൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർ

കൗമാരക്കാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് വിദ്യാഭ്യാസത്തിൻറെ പോരായ്മകൾ കൂടിയാണ്! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ആൺകുട്ടികളേയും ലൈംഗികമായി ഉപദ്രവിക്കുന്ന മുതിർന്നവരുടെ വാർത്തകളായിരുന്നു ഒരു കാലം വരെ കൂടുതൽ. എന്നാൽ കൗമാരക്കാർ തന്നെ കൊലയാളികളാകുന്ന വാർത്തകൾ…

Unknown's avatar Rakhi Bigtv · 20 hours ago · 1 min read

ഏറ്റവും പുതിയത്

എസ്ഐടികൾ പാഞ്ഞു നടക്കുന്ന കേരളം!!!

ഒരു ഡസനോളം രാഷ്ട്രീയബന്ധമുള്ള കേസുകളാണ് പ്രത്യേക സംഘങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ! കേരളത്തിൽ ഏറ്റവും കൂടുതൽ പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുന്ന കാലം ഇതായിരിക്കും. ആ കേസുകളിൽ ബഹുഭൂരിപക്ഷവും മുൻ സിപിഐഎം സർക്കാരിനേയും നേതാക്കളേയും ലക്ഷ്യമിട്ടുള്ളവയാണ്.…

Unknown's avatar Rakhi Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

പുതിയ മദ്യനയം പ്രഖ്യാപിക്കും മുൻപേ എതിർപ്പ് ഉയർത്താൻ എൽഡിഎഫ് നീക്കം

മദ്യനയത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നു എന്ന പ്രചരണം നടത്താൻ എൽ.ഡി.എഫ്. എല്ലാ കാര്യങ്ങളും മന്ത്രി അറിയുന്നത് അഴിമതിക്കുവേണ്ടി എന്നും നിലപാടെടുക്കും. എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥരുടെ അമിതാധികാരം എന്നാണ് വകുപ്പ് മന്ത്രിയുടെ വിലയിരുത്തൽ. ഇത്…

Unknown's avatar Rakhi Bigtv · 22 hours ago · 1 min read

ഏറ്റവും പുതിയത്

യുഡിഎഫിലെ എതിർപ്പിനെ തുടർന്ന് പാസാക്കാൻ കഴിയാതിരുന്ന കായിക ബില്ല് ഡിസംബറിൽ നിയമസഭയിൽ അവതരിപ്പിക്കും

മാറ്റങ്ങളോടെയാകും ബില്ല് നിയമസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരിക. ഇതുൾപ്പെടെ കഴിഞ്ഞ സഭാ സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന ബില്ലുകൾ പാസാക്കാൻ ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കും. കോൺഗ്രസിനുള്ളിലും മുസ്ലിംലീഗിലും എതിർപ്പുയർന്നതോടെയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ…

Unknown's avatar Rakhi Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്

നാളെ സമരപ്പന്തലിൽ സിജെപിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിക്കും. കേരള ഘടകത്തിലെ രണ്ട് പ്രവർത്തകരാണ് നിരാഹാരമിരിക്കുന്നത്. അതേസമയം അധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കില്ലെന്ന നിലപാട് തുടർന്ന് സർക്കാർ വീണ്ടും രംഗത്ത്. സമരത്തിന് പിന്തുണയുമായി നേരത്തെ ഡിവൈഎഫ്ഐ,…

Unknown's avatar Rakhi Bigtv · 20 hours ago · 1 min read

ഏറ്റവും പുതിയത്

അമേരിക്കയിൽ ഡൊണൾഡ് ട്രംപിന് വലിയ തിരിച്ചടിയായി ഇടക്കാല തെരഞ്ഞെടുപ്പ് ഫലം

സെനറ്റിലും പ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്. പ്രതിനിധി സഭയിലെ 354 സീറ്റുകളിലെ ഫലം വന്നപ്പോൾ ഡെമോക്രാറ്റുകൾ 223 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. ട്രംപിൻറെ റിപ്പബ്ലിക്കൻമാർക്ക് ലഭിച്ചത് 126 മാത്രമാണ്. സെനറ്റിൽ…

Unknown's avatar Rakhi Bigtv · 21 hours ago · 1 min read

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചു

സർക്കാരിനെ ഒന്നാം എതിർ കക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ലോകായുക്തക്ക് കൈമാറാനാണ് നിർദ്ദേശം. സ്പോൺസേഡ് വിമാനത്തിൽ മലപ്പുറത്തേക്കു മുഖ്യമന്ത്രി നടത്തിയ യാത്രയിലാണ് ലോകായുക്തയുടെ ഇടപെടൽ. പ്രാഥമിക…

Unknown's avatar Rakhi Bigtv · 18 hours ago · 1 min read

1234Next

Archives

  • November 2026
  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • Travel
  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap