Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>July 2026</span>

Sort: Latest Most Read Trending
ഏറ്റവും പുതിയത്

കേരളത്തെ ഭീതിയിലാക്കിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ജൂലൈ 18ന്

മാസങ്ങളോളം കേരളത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ഈ മാസം 18ന്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് മൂന്ന് കേസുകളിലെ വിധി പറയുന്നത്. കുറുവാ സംഘത്തലവൻ കട്ടുപൂച്ചൻ എന്നറിയപ്പെടുന്ന…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; വികസനക്ഷേമ പദ്ധതികൾ പ്രതിസന്ധിയിൽ

സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം 35,000 കോടി രൂപയിൽ നിന്ന് 30,000 കോടി രൂപയായി കുറച്ചതോടെ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തദ്ദേശ സ്ഥാപനങ്ങൾ. 5,000 കോടി…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ വൻ ക്രമക്കേട്; മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ പരിശോധന റിപ്പോർട്ട്, മൂന്നംഗ സമിതി അന്വേഷിക്കും

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ ബ്രേക്ക് ദ് ചെയിൻ ബോധവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന ധനകാര്യ പരിശോധന റിപ്പോർട്ട് പുറത്തുവന്നു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ മുൻ എക്സിക്യൂട്ടീവ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ഇന്ത്യ

ജാർഖണ്ഡിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു;പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി കേസ് ഒത്തുതീർപ്പാക്കി പഞ്ചായത്ത്

ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുപകരം പഞ്ചായത്ത് ഒത്തുതീർപ്പ് നടത്തിയെന്ന് ആരോപണം. പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി കേസ് ഒത്തുതീർപ്പാക്കിയതായും, തുടർന്ന് 20,000…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

എറണാകുളം

അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടി അൻസിബ ഹസന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോം നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് ഇന്ന് കോടതി അറിയിക്കും. നേരത്തെ നിലപാട്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ലോകം

വെടിനിർത്തൽ അകലെ; ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം, ഹോർമുസ് കടലിടുക്ക് അടച്ചു

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. വെടിനിർത്തൽ സാധ്യതകൾ മങ്ങുന്നതിനിടെ, തുടർച്ചയായ മൂന്നാം വട്ടവും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തി. ഈ ആഴ്ച മാത്രം 140 സൈനിക കേന്ദ്രങ്ങൾ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ആലപ്പുഴ

നീർക്കുന്നം സ്കൂളിലെ സംഘർഷം ; അധ്യാപികമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പരാതിക്കാരനായ നസീബിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് നടപടി. സ്കൂൾ സംരക്ഷണ സമിതി…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്; ‘എല്ലാ സ്ഥാനവും ഒരേ പാർട്ടിക്കെന്ന രീതി മാറണം’: ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയ തർക്കത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും, കീഴ്‌വഴക്കത്തിന്റെ പേരിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കും; രണ്ടാഴ്ചയ്ക്കകം നടപടി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമേറിയ മുഴുവൻ കെട്ടിടങ്ങളും ഘട്ടംഘട്ടമായി പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനം. ക്ലോക്ക് ടവറിന് സമീപമുള്ള കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ രണ്ടാഴ്ചയ്ക്കകം പൊളിക്കുന്നത്. ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; അഞ്ച് വർഷത്തിനിടെ 57% വർധന, ബലാത്സംഗ കേസുകളിലും ആശങ്കാജനക ഉയർച്ച

കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി കേരള പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ 57 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.2020-ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 12,659 കേസുകളാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ആറൻമുള വിമാനത്താവള ഭൂമിയിൽ ഡ്രോൺ സർവേ; എബ്രഹാം കലമണ്ണിലിനെതിരെ റവന്യൂ വകുപ്പ് ഹൈക്കോടതിയിലേക്ക്

ആറൻമുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ സ്വകാര്യ ഡ്രോൺ സർവേ വിവാദത്തിൽ ഭൂഉടമ എബ്രഹാം കലമണ്ണിലിന് തിരിച്ചടി. സർവേ അനധികൃതമായിരുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിയെ സമീപിക്കാനാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

സി-ഡിറ്റ് ഡയറക്ടർ നിയമനത്തിനെതിരെ ആർ.എസ്. ശശികുമാർ; നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യം

സി-ഡിറ്റ് ഡയറക്ടറായി ഡോ. എം. അബ്ദുൽ റഹ്മാനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് യു.ഡി.എഫ് പ്രതിനിധിയുമായ ആർ.എസ്. ശശികുമാർ.നിയമനത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടെന്നും,…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

സ്കൂളുകളിലെ തസ്തിക നിർണയം;ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് റദ്ദാക്കി സർക്കാർ

സ്കൂൾ കെട്ടിടങ്ങൾക്ക് ഒരു വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ തസ്തിക നിർണയ ഉത്തരവ് നൽകേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ചു. അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനും വ്യാപക വിമർശനങ്ങൾക്കുമൊടുവിലാണ് സർക്കാർ തീരുമാനം. ഫിറ്റ്നസ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

കള്ളാടിയിൽ കാണാതായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി;കിട്ടിയത് പുഴയിൽ നിന്ന്

വയനാട് കള്ളാടിയിലെ മലയിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന അവസാന ആളുടെ മൃതദേഹവും കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ കൺസ്ട്രക്ഷൻ മാനേജരും ഹിമാചൽ പ്രദേശ് സ്വദേശിയുമായ വിക്രം സിംഗ് റാണയുടെ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

മാവൂരിൽ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം; രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതം

മാവൂരിൽ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് ആക്രമണത്തിന്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

Prev1…1718192021…32Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap