Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കും; രണ്ടാഴ്ചയ്ക്കകം നടപടി

കേരളം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കും; രണ്ടാഴ്ചയ്ക്കകം നടപടി

Jishitha Bigtv Jishitha Bigtv
July 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കും; രണ്ടാഴ്ചയ്ക്കകം നടപടി
അപകടത്തിന് പിന്നാലെ തകർന്ന ക്ലോക്ക് ടവറിന്റെ ശേഷിച്ച ഭാഗങ്ങൾ പൂർണമായും പൊളിച്ചുനീക്കി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമേറിയ മുഴുവൻ കെട്ടിടങ്ങളും ഘട്ടംഘട്ടമായി പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനം. ക്ലോക്ക് ടവറിന് സമീപമുള്ള കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ രണ്ടാഴ്ചയ്ക്കകം പൊളിക്കുന്നത്. ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.ക്ലോക്ക് ടവർ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് കാലപ്പഴക്കം ഉണ്ടായതിനാൽ അവ അടിയന്തരമായി പൊളിക്കണമെന്ന് മൂന്ന് മാസം മുൻപേ കരാർ കമ്പനിക്ക് റെയിൽവേ നിർദേശം നൽകിയിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ആരോപണം.

അപകടത്തിന് പിന്നാലെ തകർന്ന ക്ലോക്ക് ടവറിന്റെ ശേഷിച്ച ഭാഗങ്ങൾ പൂർണമായും പൊളിച്ചുനീക്കി. അവശിഷ്ടങ്ങൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെ ക്ലോക്ക് ടവർ ആദ്യം പൊളിച്ചശേഷം മറ്റ് പഴക്കമുള്ള കെട്ടിടങ്ങളും ഘട്ടംഘട്ടമായി നീക്കം ചെയ്യും.സംഭവത്തിൽ റെയിൽവേ നിയോഗിച്ച അന്വേഷണസമിതി സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടങ്ങളുടെ ബലക്ഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കരാർ കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളും സമിതി പരിശോധിക്കും.

സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും നടത്തിയ പൈലിങ് ജോലികളാണ് അപകടത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ട് വർഷം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്. നിലവിൽ പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന യാത്രക്കാർക്ക്, പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതോടെ താൽക്കാലികമായി കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

Tags:

#clock tower #Kozhikode #old buildings collapsed
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap