Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷംബസ് വാങ്ങാൻ പണമില്ല; കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ബജറ്റിൽ പണം വകയിരുത്തിയേക്കില്ല15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീനശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>May 2026</span>

Sort: Latest Most Read Trending
ഇന്ത്യ

നീറ്റ് റദ്ദാക്കുക, പന്ത്രണ്ടാം ക്ലാസ് അധിഷ്ഠിത പ്രവേശനം അനുവദിക്കുക: തമിഴ്‌നാടിന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വീണ്ടും നീറ്റിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ചു. നീറ്റ് അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശന സംവിധാനം റദ്ദാക്കി, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്ന്…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

ജബൽപൂർ ബോട്ട് ദുരന്തം:ബാർഗി അണക്കെട്ടിലെ ക്രൂയിസ് ബോട്ട് അപകടത്തിന് മുൻപ് നാല് തവണ സുരക്ഷാ കത്ത് നൽകിയതായി രേഖകൾ

മധ്യപ്രദേശിലെ ബാർഗി അണക്കെട്ടിൽ സർവീസ് നടത്തിയിരുന്ന ക്രൂയിസ് ബോട്ടിന്റെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് അധികൃതർക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന രേഖകൾ പുറത്ത്. ഏപ്രിൽ 30-ന് ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ച സംഭവത്തിന്…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

കുമാരമംഗലം പീഡനക്കേസ്; കുറ്റവാളി വിനീഷ് വിജയന് 12 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ

കുമാരമംഗലം പീഡനക്കേസിൽ കുറ്റവാളിയായ തൊടുപുഴ എടനാട് സ്വദേശി വിനീഷ് വിജയന് 12 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇനി രണ്ട് മണിക്കൂർ; സീപ്ലെയിൻ പരീക്ഷണം വിജയം

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ ആദ്യഘട്ട പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ‘ട്വിൻ ഓട്ടർ’ വിമാനത്തിൽ 20 പേർക്ക് സഞ്ചരിക്കാനാകും. കൊച്ചിയിൽ നിന്ന് ആരംഭിച്ച രണ്ട്…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

മോദിയുടെ വാഹനവ്യൂഹം ചുരുക്കി; ഇന്ധന പ്രതിസന്ധി മുന്നിൽകണ്ട് കേന്ദ്രത്തിന്റെ നീക്കം

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർണായക നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ചുരുക്കാൻ തീരുമാനമായി. പ്രധാനമന്ത്രിയുടെ വാഹനത്തിന് പുറമേ ഒരു വാഹനം മാത്രമാണ് ഇനി അകമ്പടിയാകുക.…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

എങ്ങുമെത്താതെ മുഖ്യമന്ത്രി പ്രഖ്യാപനം,ഡൽഹിയിൽ രാഹുൽ ഗാന്ധി–ഖർഗെ നിർണായക കൂടിക്കാഴ്ച ഇന്ന്

കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ അന്തിമ തീരുമാനത്തിനായി ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും.ഇന്ന് വൈകീട്ട് 5.30 നാണ് കൂടികാഴ്ച.വിഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണനയിൽ…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ പാമ്പ് ഭീഷണി,ജില്ലയിൽ ജാഗ്രത

കോഴിക്കോട് ബാലുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഈങ്ങാപ്പുഴ സ്വദേശിയായ യുവാവ് സ്കൂട്ടർ ഓടിക്കുന്നതിനിടെ കയ്യിലേക്ക് എന്തോ ഇഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനം നിർത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം; നാല് യുവാക്കൾക്ക് നാടിന്റെ യാത്രാമൊഴി

മലപ്പുറം മങ്കടയെ കണ്ണീരിലാഴ്ത്തിയ ഇടിമിന്നൽ ദുരന്തത്തിൽ മരിച്ച നാല് യുവാക്കൾക്കും നാടിന്റെ യാത്രാമൊഴി. വെള്ളിലമല ഗ്രാമത്തിന്റെ വേദനയായി മാറിയ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് അവസാനമായി ഒരുനോക്ക്…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കാലതാമസം; കോൺഗ്രസിനെതിരെ എൻ.കെ. പ്രേമചന്ദ്രന്റെ വിമർശനം

ആർഎസ്‌പി നേതാവും എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഉണ്ടായ കാലതാമസത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കോൺഗ്രസിനുള്ളിലെ നീണ്ടുനിൽക്കുന്ന ചർച്ചകൾ യുഡിഎഫ് വോട്ടർമാരിൽ നിരാശ സൃഷ്ടിച്ചുവെന്നും നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം മുന്നണിക്ക് ഗുണകരമല്ലെന്നും അദ്ദേഹം…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

കുര്യച്ചിറയിൽ ഫ്ലാറ്റ് നിർമാണ വിവാദം; വീടുകൾ വിണ്ടുകീറി, ഒരു വീട് ഭാഗികമായി ഇടിഞ്ഞു

തൃശ്ശൂർ കുര്യച്ചിറയിൽ ദേശായി ഹോംസിന്റെ ഫ്ലാറ്റ് നിർമാണത്തിനിടെ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാരുടെ പരാതി. പുതിയ ടവറിന്റെ നിർമാണ പ്രവർത്തനത്തെ തുടർന്നാണ് വീടുകൾ വിണ്ടുകീറുകയും ഒരു വീട്ടിന്റെ ഭാഗം പൂർണമായി ഇടിഞ്ഞുതാഴുകയും ചെയ്തതെന്ന്…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം,മുന്നിൽ തിരുവനന്തപുരം

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 2026 അധ്യയന വർഷത്തിലെ Class 12 ഫലമാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തുവിട്ടത്. ഈ വർഷം 85.20 ശതമാനമാണ് ആകെ വിജയശതമാനം. തിരുവനന്തപുരം മേഖലയാണ്…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

തമിഴ്‌നാട് നിയമസഭയിൽ കരുത്തറിയിച്ച് വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

തമിഴ് നാട്ടിൽ വിശ്വാസ വോട്ടെടുപ്പിലും വിജയം നേടി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള TVK സർക്കാർ. വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 144 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത 171 അംഗങ്ങളിൽ 22…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

നടിയെ ആക്രമിച്ച കേസ്; ധനസമാഹരണത്തിനൊരുങ്ങി അവൾക്കൊപ്പം ട്രസ്റ്റ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടർനടപടികൾക്ക് ധനസമാഹരണവുമായി അവൾക്കൊപ്പം ട്രസ്റ്റ്. നിയമപോരാട്ടത്തിന് ധനസഹായം തേടിയാണ് അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റിന്റെ പേരിൽ അഭ്യർഥന നടത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. നേതൃത്വം സിപിഐഎമ്മിന് അടിമപ്പെടുന്ന രീതി ശരിയല്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു; പവൻ 1.23 ലക്ഷം കടന്നു

കേരളത്തിൽ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന. ഇന്ന് മാത്രം ഒരു പവന് 10,200 രൂപ ഉയർന്ന് വില 1,23,120 രൂപയായി. കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി നികുതി ഉയർത്തിയതോടെയാണ് വിപണിയിൽ വൻ ചലനം…

Unknown's avatar BigTV News Desk · 1 month ago · 1 min read

Prev1…1819202122…32Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap