Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ജബൽപൂർ ബോട്ട് ദുരന്തം:ബാർഗി അണക്കെട്ടിലെ ക്രൂയിസ് ബോട്ട് അപകടത്തിന് മുൻപ് നാല് തവണ സുരക്ഷാ കത്ത് നൽകിയതായി രേഖകൾ

ഇന്ത്യ

ജബൽപൂർ ബോട്ട് ദുരന്തം:ബാർഗി അണക്കെട്ടിലെ ക്രൂയിസ് ബോട്ട് അപകടത്തിന് മുൻപ് നാല് തവണ സുരക്ഷാ കത്ത് നൽകിയതായി രേഖകൾ

BigTV News Desk BigTV News Desk
May 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജബൽപൂർ ബോട്ട് ദുരന്തം:ബാർഗി അണക്കെട്ടിലെ ക്രൂയിസ് ബോട്ട് അപകടത്തിന് മുൻപ് നാല് തവണ സുരക്ഷാ കത്ത് നൽകിയതായി രേഖകൾ
മുന്നറിയിപ്പുകൾ അവഗണിച്ചു; ബാർഗി അണക്കെട്ടിലെ ക്രൂയിസ് ബോട്ട് അപകടത്തിന് മുൻപ് നാല് തവണ സുരക്ഷാ കത്ത് നൽകിയതായി രേഖകൾ

മധ്യപ്രദേശിലെ ബാർഗി അണക്കെട്ടിൽ സർവീസ് നടത്തിയിരുന്ന ക്രൂയിസ് ബോട്ടിന്റെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് അധികൃതർക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന രേഖകൾ പുറത്ത്. ഏപ്രിൽ 30-ന് ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ച സംഭവത്തിന് മാസങ്ങൾ മുമ്പുതന്നെ ബോട്ടിന്റെ പ്രവർത്തനയോഗ്യത സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ബോട്ട് പ്രവർത്തിപ്പിച്ചിരുന്ന മൈക്കൽ റിസോർട്ട്, 2025 മുതൽ ടൂറിസം വകുപ്പിന്റെ റീജിയണൽ മാനേജർക്ക് നാല് തവണ ഔദ്യോഗിക കത്തുകൾ നൽകിയതായി രേഖകളിൽ പറയുന്നു. ഏപ്രിൽ 16, ഓഗസ്റ്റ് 11, നവംബർ 17, മാർച്ച് 30 തീയതികളിലാണ് മുന്നറിയിപ്പുകൾ നൽകിയതെന്ന് വ്യക്തമാക്കുന്നു. ബോട്ടിന്റെ എഞ്ചിനുകളിൽ തകരാറുകളുണ്ടെന്നും ശക്തമായ കാറ്റിലും തിരമാലകളിലും നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആദ്യ കത്തിന് പിന്നാലെ ഏപ്രിൽ 16-ന് വകുപ്പ് പരിശോധന നടത്തിയതായും എഞ്ചിൻ മാറ്റിസ്ഥാപിക്കണമെന്ന് ശുപാർശ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കപ്പെട്ടില്ലെന്നാണ് ആരോപണം.അവസാനമായി മാർച്ച് 30-ന് നൽകിയ കത്തിൽ ക്രൂയിസ് ബോട്ട് പ്രവർത്തനയോഗ്യമല്ലെന്ന് വീണ്ടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ 30-ന് ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു. 28 യാത്രക്കാരെ സൈന്യത്തിന്റെ മുങ്ങൽ വിദഗ്ധർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പ്രാദേശിക രക്ഷാസേന എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.സംഭവത്തെ തുടർന്ന് മൂന്ന് ക്രൂ അംഗങ്ങളെ സർക്കാർ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തുടനീളം സമാന ക്രൂയിസ് സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സഞ്ജയ് ദ്വിവേദിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്

Tags:

#Jabalpur dam boat tragedy #Negligence
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഇന്ത്യ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap