Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>May 2026</span>

Sort: Latest Most Read Trending
കേരളം

കവടിയാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് പാലക്കാട്‌ സ്വദേശിനി മരിച്ചു

കവടിയാറിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിനി മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. ബി.പി ഉയർന്നതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് ഡ്രൈവർ മോഹൻ തോമസ് പൊലീസിനോട്…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

12ൽ 12ഉം തോറ്റ് കേരള കോൺഗ്രസ് എം; മാണി കോൺഗ്രസ് പിളർപ്പിലേക്കോ?

കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എം പിളർപ്പിന്റെ വക്കിൽ. പാലായിൽ തുടങ്ങി കോട്ടയം പിടിച്ച് സംസ്ഥാനത്തിന്റെ പല ഭാഗത്തേക്ക് പടർന്ന പാർട്ടിക്ക്, ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. സംഘടനാ…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഏറ്റവും പുതിയത്

ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കും; പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപനം

പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം.ഗവർണർ ആർ.വി ആർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളാണ് നയപ്രഖ്യാപനത്തിലുള്ളത്. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിയമസഭയിലെ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്;വനം വകുപ്പിന്റെ കൈവശമുള്ള മൂന്നര ഏക്കർ സ്ഥലം കയ്യേറിയത് ഒഴിപ്പിച്ചു

ഇടുക്കി ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്.ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1 ൽ ഉൾപ്പെട്ട ചിന്നക്കനാൽ അണ്ടർ റിസർവ്വ് വനഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികളാണ് നടക്കുന്നത്.ഏകദേശം ഒന്നര ഹെക്ടറോളം വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

അപുവിന്റെ ധൂർത്തപുത്രൻ പരാമർശത്തിനെതിരെ ജോസ്; അപു ജോൺ ജോസഫ് സ്വാർത്ഥ പുത്രനെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോർഡിനേറ്ററും നിയുക്ത തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിന്റെ ‘ധൂർത്തപുത്രൻ’ പ്രയോഗത്തിനെതിരെ മാണി വിഭാഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി. അപു സ്വാർത്ഥ പുത്രൻ എന്നായിരുന്നു…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്?തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പിണറായി വിജയൻ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാൻ സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എൻ ബാലഗോപാലും പി. രാജീവും ഉൾപ്പെടെ പിന്തുണ നൽകിയതായും റിപ്പോർട്ട്. അതേസമയം, പിണറായി വിജയന് താത്പര്യമില്ലെങ്കിൽ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണം;സ്ത്രീ മരിച്ചു

വയനാട് മേപ്പാടി കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. പുത്തുമല കാശ്മീർ ദ്വീപ് സ്വദേശിനി ജെസ്സിയാണ് മരിച്ചത്.ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ്…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി;മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനെ നിയമിച്ചു

സംസ്ഥാന ഭരണതലത്തിൽ നിർണായക അഴിച്ചുപണി നടത്തി സർക്കാർ. കണ്ണൂർ ജില്ലാ കളക്ടറായിരുന്ന അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് കൈമാറി. വ്യവസായ വകുപ്പ്…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഇന്ത്യ

ടിനി ടോം സാമൂഹിക വിപത്ത്;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ ഹസൻ

നടൻ ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി അൻസിബ ഹസൻ. ടിനി ടോം സാമൂഹിക വിപത്താണെന്ന ഗുരുതര വിമർശനവും അൻസിബ ഉയർത്തി. അതേസമയം നടി ലക്ഷ്മി പ്രിയയ്ക്കും ഹിൽ പാലസ് വനിതാ സെൽ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; യുവതി നേരിട്ട ക്രൂരപീഡനത്തിന്റെ ശബ്ദസന്ദേശം ബിഗ് ടിവിക്ക്

കൊച്ചിയിൽ മോഡലിംഗിന്റെ മറവിൽ വിദേശത്ത് സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെട്ട യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണ്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗത്തിനാണ് യുവതിയെ ഇരയാക്കിയത്. യുവതിയുടെ നഗ്ന ദൃശ്യങ്ങളും വീട്ടുകാർക്ക് അയച്ച് നൽകി. പരാതിക്കാരി…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഏറ്റവും പുതിയത്

എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. സമൻസ് ലഭിച്ചാൽ ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ഹർജിക്കാർക്ക് നിയമപരമായ ബാധ്യത ഉണ്ടെന്ന…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

മുഖ്യമന്ത്രി ചർച്ചയിലെ പരസ്യപോരിൽ ഹൈക്കമാൻഡിന് അതൃപ്തി

മുഖ്യമന്ത്രി കസേര സംബന്ധിച്ചുള്ള പരസ്യപോരിൽ ഹൈക്കമാൻഡിന് അതൃപ്തി. പാർട്ടിക്ക് അതീതരല്ല ഒരാളുമെന്ന് ഹൈക്കമാൻഡ്. ഇതിനിടെ എംഎൽഎമാരുടെ ഭൂരിപക്ഷമാണ് നിർണായകം എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകരുതെന്നാണ് ഘടകകക്ഷികളുടെ നിലപാട്. 45 എംഎൽഎമാരുടെ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

ബിജെപി നിയമസഭാ കക്ഷി നേതാവായി വി മുരളീധരന്‍; കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ

വി മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവാകും.സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി,കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം.കോര്‍ കമ്മിറ്റിയില്‍ വി മുരളീധരന് ആണ് കൂടുതൽ പിന്തുണ ലഭിച്ചത്.സംസ്ഥാന അധ്യക്ഷനായ രാജീവ്‌ ചന്ദ്രശേഖർ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

മുഖ്യമന്ത്രി തർക്കം; 10 ദിവസമായി വേട്ടയാടപ്പെടുന്നുവെന്ന് കെ സി വിഭാഗം, ഹരിപ്പാട്ടെ പ്രതിഷേധം തടഞ്ഞത് ചെന്നിത്തല ഇടപെട്ട്

മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത രാഷ്ട്രീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നു എന്ന പരാതിയുമായി കെ സി വേണുഗോപാൽ ക്യാംപ്.10 ദിവസമായി കെ സി വേണുഗോപാൽ വധമാണ് നടക്കുന്നത് എന്നാണ് കെപിസിസി ജനറൽ…

Unknown's avatar BigTV News Desk · 4 months ago · 1 min read

കേരളം

പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡ്; കോൺഗ്രസ് നേതാക്കളുടെ മൗനം രക്ഷാകവചമോ?

സിഎംആർഎൽ ഇടപാടിലെ പിണറായി വിജയന്റെ വീടുകളിലെ ഇ ഡി റെയ്ഡിൽ മനസ് തുറക്കാതെ കോൺഗ്രസ് നേതാക്കൾ. ഇടപാടിലെ പൂർണ വിശദാംശങ്ങളിലേക്ക് കൂടി കടന്നാൽ നിലവിലെ ആഭ്യന്തര, വ്യവസായ മന്ത്രിമാരിലേക്ക് കൂടി അന്വേഷണം എത്തും എന്നതാണ്…

Unknown's avatar BigTV News Desk · 3 months ago · 1 min read

Prev1…1415161718…32Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap