Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ; ഭക്തർ ബുദ്ധിമുട്ടിയെന്ന് ബിജെപി, വിലക്ക് മറികടന്ന് വീഡിയോ ചിത്രീകരിച്ചെന്നും പരാതി

ഏറ്റവും പുതിയത്

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ; ഭക്തർ ബുദ്ധിമുട്ടിയെന്ന് ബിജെപി, വിലക്ക് മറികടന്ന് വീഡിയോ ചിത്രീകരിച്ചെന്നും പരാതി

BigTV News Desk BigTV News Desk
May 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ; ഭക്തർ ബുദ്ധിമുട്ടിയെന്ന് ബിജെപി, വിലക്ക് മറികടന്ന് വീഡിയോ ചിത്രീകരിച്ചെന്നും പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി ഭക്തരുടെ ദർശനം തടസപ്പെടുത്തിയെന്ന് പരാതി. വി ഡി സതീശനും അനുയായികൾക്കും വി ഐ പി ദർശനം അനുവദിച്ചുവെന്ന്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ വിഐപി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് എന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാതി. നെയ് വിളക്ക് ചീട്ടാക്കിയാൽ ക്യൂവിൽ നിൽക്കാതെ തൊഴാനാകും. എന്നാൽ നെയ് വിളക്ക് വഴിപാടായി കഴിച്ചിരുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം.

റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കൊപ്പം നിരവധി മന്ത്രിമാരും ഗുരുവായൂരിൽ എത്തിയിരുന്നു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഗോപാലകൃഷ്ണന്റെ നീക്കം. അതിനിടെ രാത്രി 11 മണി മുതൽ ക്യൂ നിന്ന ഭക്തർക്ക് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ദർശനം ലഭ്യമാകാതെ മടങ്ങേണ്ടിവന്നു എന്നും പരാതി ഉയർന്നു.

ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരപ്പന് വെണ്ണ കൊണ്ട് തുലാഭാരം സമർപ്പിച്ചാണ് മടങ്ങിയത്. പിന്നാലെ നടത്തിയ തൃപ്രയാർ ക്ഷേത്ര ദശനത്തിലും ആചാരലംഘനം നടന്നെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

Tags:

#AP Anilkumar #B Gopalakrishnan #Guruvayoor Temple #Hibi Eden #Triprayar temple #VD Satheesan #Wedding Function
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap