Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / സ്പോർട്സ് / സഞ്ജു സാംസൺ ട്വന്റി 20 ടീം ക്യാപ്റ്റനായേക്കും

സ്പോർട്സ്

സഞ്ജു സാംസൺ ട്വന്റി 20 ടീം ക്യാപ്റ്റനായേക്കും

BigTV News Desk BigTV News Desk
May 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
സഞ്ജു സാംസൺ ട്വന്റി 20 ടീം ക്യാപ്റ്റനായേക്കും

ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു. പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പിന്തുണ സഞ്ജുവിനുണ്ടെന്നാണ് സൂചന. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും താരം ടീമിൽ സ്ഥിരമാവട്ടെ എന്നതാണ് മാനേജ്മെൻ്റിൻ്റെ നിലപാട്. അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം.

രണ്ട് മാസം മുമ്പ് ടീമിൽ സ്ഥാനമുറപ്പില്ലാതിരുന്ന ഒരു താരം ദേശീയ ടീം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും സുപ്രധാനിയാവുകയാണ്. ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ട്, അവസാന മൂന്ന് മത്സരങ്ങളിൽ മൂന്ന് മാച്ച് വിന്നിങ് ഇന്നിംഗ്സുകളിലൂടെ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത സഞ്ജു സാംസൺ ഇപ്പോൾ തൊടുന്നതെല്ലാം പൊന്ന്. മുമ്പ് തന്നെ ടീം നായകനാവാൻ അർഹതയുള്ള താരമായിരുന്നു സഞ്ജു. എന്നാൽ, ടീമിലെ പരീക്ഷണങ്ങളും അസ്ഥിരതയും സഞ്ജുവിന് ആ ബഹുമതി നിഷേധിച്ചു. ഇപ്പോൾ അതൊക്കെ മാറിയിരിക്കുന്നു.

സൂര്യകുമാർ യാദവിൻ്റെ മോശം ഫോം കാരണം ക്യാപ്റ്റൻസി മാറ്റമുണ്ടാവുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അതാര് എന്നതാണ് ഉയർന്ന ചോദ്യം. ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ എന്നിവരുടെയൊക്കെ പേരുകൾ ഉയർന്നുകേട്ടെങ്കിലും ഇപ്പോൾ സഞ്ജുവിലാണ് ചർച്ചകൾ എത്തിനിൽക്കുന്നത്. രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയവും ടീമിലെ സീനിയർ താരങ്ങളിൽ പ്രധാനിയെന്നതും സഞ്ജുവിന് തുണയാവുന്നു. കാത്തിരിക്കാം, ഒരു മലയാളി ഇന്ത്യൻ ടീമിനെ നയിക്കുന്ന അഭിമാനകരമായ ആ കാഴ്ചയ്ക്ക്.

Tags:

#india #sanju samson
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ

ലോകം

ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു

ടോപ് സ്റ്റോറീസ്

സ്വന്തം ജഴ്സി വിൽക്കേണ്ടി വന്ന കാലത്തു നിന്ന് സൂപ്പർ താരമായി ഒർലാൻഡോ ഗിൽ; സൂപ്പർതാരമായി ജർമനിയെ ഒറ്റയ്ക്കു തടഞ്ഞ പരാഗ്വേയുടെ ഗോളി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap