Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,500 articles
Sort: Latest Most Read Trending
കേരളം

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം;ലീഗിൽ 5 പേർക്ക് സാധ്യത,ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല

മുസ്‌ലീം ലീഗിൽ ഇത്തവണ ആരൊക്കെ മന്ത്രിമാർ ആകും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. യോഗ്യതയ്ക്കൊപ്പം പ്രാദേശിക പ്രാതിനിധ്യവും നിർണായക ഘടകമാകുമെന്നതാണ് ലീഗ് നേതൃത്വത്തിന്റെ സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെ നാല് പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം…

Unknown's avatar BigTV News Desk · 6 months ago · 1 min read

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ശക്തമാക്കി എസ്ഐടി,റിബേഷ് അടക്കമുള്ളവർക്ക് നോട്ടീസ്

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ സജീവമാക്കി പ്രത്യേക അന്വേഷണ സംഘം. നേരത്തെ നടന്ന പോലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമായി പഠിച്ച ശേഷം, കേസിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ വി.ഡി. സതീശൻ അനുകൂല വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഭിന്നത കൂടുതൽ പ്രകടമായി. പാർട്ടി ഫോറങ്ങൾക്ക് പുറത്തുള്ള…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

ആലപ്പുഴ

കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി’; CPIM കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭക്ക് വിമർശനം

കായംകുളം തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ മുൻ എംഎൽഎ യു പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫിന്റെ പ്രവർത്തന ശൈലി കാരണം മണ്ഡലത്തിൽ ഏകദേശം 5000…

Unknown's avatar BigTV News Desk · 5 months ago · 1 min read

കേരളം

മുതലപ്പൊഴിയിൽ ഷിജിനായുള്ള തിരച്ചിൽ ഒമ്പതാം നാളും ഫലം കണ്ടില്ല

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ ഒൻപതാം നാളും ഫലം കണ്ടില്ല. സ്കൂബ ടീമിനെ എത്തിക്കാൻ വൈകിയതും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരാവിലെ 5.45ന് തിരച്ചിൽ ആരംഭിക്കുമെന്നായിരുന്നു മന്ത്രി സി.പി. ജോണിന്റെ ഉറപ്പ്. എന്നാൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

എറണാകുളം

ആനക്കൊമ്പ് കേസ്; മാേഹൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിലെ പരാതിക്കാരൻ

വന്യജീവി ട്രോഫികളുടെ വെളിപ്പെടുത്തലിൽ നടൻ മോഹൻലാലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ആനക്കൊമ്പ് കേസിലെ പരാതിക്കാരൻ പൗലോസ് എ.എ. രംഗത്ത്. മോഹൻലാൽ സമർപ്പിച്ച വന്യജീവി ട്രോഫികളുടെ വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും, പുതുതായി വെളിപ്പെടുത്തിയ ആനക്കൊമ്പുകളുടെ ഉറവിടം സംബന്ധിച്ച്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

അഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം

കോഴിക്കോട് അഴിയൂരിൽ 17-കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. മരിക്കുന്നതിന് തലേദിവസം മകനെ ഒരു സംഘം ക്രൂരമായി മർദിച്ചിരുന്നുവെന്നും അതിന്റെ മാനസികാഘാതമാണ്  ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.അഴിയൂർ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

മുണ്ടൂരിൽ ലോറി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യം കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളേജിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ഫർഹാൻ മരിച്ചു. ഒരു നാട്ടുകാരനും മൂന്ന് വിദ്യാർഥികൾക്കും…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കിയ ‘അണലി’ വെബ് സീരിസിന് വിലക്ക്. കേസിലെ പ്രതി ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. സീരിസിലെ പ്രധാന കഥാപാത്രത്തിന് തന്നുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അൻസിജി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ആവശ്യം.കുടുംബത്തിന്റെ ആവശ്യപ്രകാരം ആർഡിഒയുടെ നേതൃത്വത്തിൽ പോസ്റ്റ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

മൊഴികളിൽ അവ്യക്തതയെന്ന് ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്യും

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ മൊഴികളിൽ അവ്യക്തതയെന്ന് ഇഡി. രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ സിഎംആർഎൽ നൽകിയ പണത്തിന്റെ വിനിയോഗത്തിൽ വ്യക്തത വരുത്താനായില്ല. 10 മണിക്കൂറോളം…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് എബോള ഭീതി ഒഴിഞ്ഞു; നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് എബോള ഭീതി ഒഴിയുന്നു. എബോള ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ 52കാരിയുടെ രക്തസാംപിളുകളാണ് നെഗറ്റീവായത്. പൂനെയിലെ നാഷണൽ…

Unknown's avatar Merlin Bigtv · 4 months ago · 1 min read

ഇടുക്കി

പീരുമേട്ടിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു; സമീപവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഇടുക്കി പീരുമേട് പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. കെട്ടിടം പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. സമീപ വീട്ടിലെ താമസക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊട്ടാരക്കര-ദിണ്ഡിഗൽ…

Unknown's avatar Merlin Bigtv · 5 months ago · 1 min read

കേരളം

പാലക്കാട് പട്ടാപ്പകൽ വിദ്യാർഥിനിയെ തള്ളിയിട്ട് മാല മോഷ്ടിച്ചു

പാലക്കാട് അകത്തേത്തറയിൽ പട്ടാപ്പകൽ വിദ്യാർഥിനിയെ തള്ളിയിട്ട് മാല കവർന്നു. ഇന്നലെ ഉച്ചയ്ക്ക് അകത്തേത്തറ ജി യു പി സ്കൂളിന് സമീപം പരീക്ഷ കഴിഞ്ഞ് മടങ്ങവേ കുട്ടികളെ പിന്തുടർന്നെത്തിയ രണ്ട് യുവാക്കൾ മാല പൊട്ടിച്ച് ഓടുകയായിരുന്നു.…

Unknown's avatar BigTV News Desk · 5 months ago · 1 min read

കണ്ണൂർ

പയ്യന്നൂർ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നടപടി; ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം

പയ്യന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നിർണായക സംഘടനാ നടപടി. വോട്ട് തിരിമറി ആരോപണത്തെ തുടർന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

Prev1…7374757677…100Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap