Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ശക്തമാക്കി എസ്ഐടി,റിബേഷ് അടക്കമുള്ളവർക്ക് നോട്ടീസ്

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ശക്തമാക്കി എസ്ഐടി,റിബേഷ് അടക്കമുള്ളവർക്ക് നോട്ടീസ്

Jishitha Bigtv Jishitha Bigtv
June 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ശക്തമാക്കി എസ്ഐടി,റിബേഷ് അടക്കമുള്ളവർക്ക് നോട്ടീസ്
റിബേഷ് രാമകൃഷ്ണനിലും ജിതിൻ ഭാസ്കരനിലും അന്വേഷണം അവസാനിക്കുന്നതിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ സജീവമാക്കി പ്രത്യേക അന്വേഷണ സംഘം. നേരത്തെ നടന്ന പോലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമായി പഠിച്ച ശേഷം, കേസിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.പോസ്റ്റ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ, കൂടാതെ കേസിൽ ആരോപണവിധേയനായ മുഹമ്മദ് കാസിം എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇന്നും വരുന്ന ദിവസങ്ങളിലുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്.

നേരത്തെ അന്വേഷണം നടത്തിയ പോലീസ് റിപ്പോർട്ട് വിശദമായി പഠിച്ചാണ് കേസിൽ ഉൾപ്പെട്ടവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തുന്നത്.സമാന്തരമായി സൈബർ വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണവും നടത്തും.സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ട വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ സമഗ്രവിവരം മെറ്റയിൽ നിന്ന് ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. ആദ്യഘട്ടത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെന്ന് പോലീസ് കണ്ടെത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് റിബേഷ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കേസിൽ നിർണായകമാകും. ശാസ്ത്രീയ പരിശോധന ആവശ്യമായ കേസിൽ വിവാദ സ്ക്രീൻ ഷോട്ടിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് എസ്ഐടി വിലയിരുത്തൽ. എങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം. ഓരോ ഘട്ടത്തിലും അന്വേഷണ പുരോഗതി അറിയിക്കാനും നിർദേശമുണ്ട്. കേസ് ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്ഐടി ഉദ്യോഗസ്ഥർ ആദ്യ യോഗം ചേർന്നിരുന്നു, അന്വേഷണ പുരോഗതിക്കനുസരിച്ച് തുടർ യോഗങ്ങൾ ചേർന്നാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുക.

 

Tags:

#DYFI #kafir screenshot
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap