Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / യുഡിഎഫ് മന്ത്രിസഭാ രൂപീകരണം;ലീഗിൽ 5 പേർക്ക് സാധ്യത,ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല

കേരളം

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം;ലീഗിൽ 5 പേർക്ക് സാധ്യത,ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല

BigTV News Desk BigTV News Desk
May 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുഡിഎഫ് മന്ത്രിസഭാ രൂപീകരണം;ലീഗിൽ 5 പേർക്ക് സാധ്യത,ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല
വി ഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി; പ്രഖ്യാപനം ഇന്ന് 5ന്

മുസ്‌ലീം ലീഗിൽ ഇത്തവണ ആരൊക്കെ മന്ത്രിമാർ ആകും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. യോഗ്യതയ്ക്കൊപ്പം പ്രാദേശിക പ്രാതിനിധ്യവും നിർണായക ഘടകമാകുമെന്നതാണ് ലീഗ് നേതൃത്വത്തിന്റെ സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെ നാല് പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം നേടാനിടയുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി പദവി ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
ഇത്തവണയും അഞ്ച് മന്ത്രിമാർ എന്നതാണ് ലീഗിന്റെ കണക്ക്. ഇതുവരെ ഉറപ്പുള്ളത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരാണ്. ശേഷിക്കുന്ന നാല് സ്ഥാനങ്ങളിൽ പുതുമുഖങ്ങൾക്കാണ് മുൻതൂക്കം. ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും അണിയറ നീക്കങ്ങൾ ശക്തമാണ്. പ്രാദേശിക പ്രാതിനിധ്യം പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് ലീഗ്
മണ്ണാർക്കാട് നിന്ന് നാലാം തവണ വിജയിച്ച എൻ. ഷംസുദ്ധീൻ മന്ത്രിയാകാൻ സാധ്യത കൂടുതലാണ്. ശേഷിച്ച മൂന്ന് പേർ ആരൊക്കെ എന്നതാണ് പ്രധാന ചർച്ച.  മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഒരാൾ കൂടി മന്ത്രിയാകാൻ സാധ്യതയുണ്ട്. കെ.എം. ഷാജി മുൻപന്തിയിലുള്ളത്. ആബിദ് ഹുസൈൻ തങ്ങളും പി.കെ. ബഷീറും പരിഗണനയിലുള്ള മറ്റ് രണ്ട് പേർ.
കോഴിക്കോട് ജില്ലയിൽ ലീഗ് നേടിയ സമ്പൂർണ വിജയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്നുമൊരു മന്ത്രി ഉണ്ടാകുമെന്ന് സൂചന. കുറ്റിയാടിയിൽ വിജയിച്ച പാറക്കൽ അബ്ദുള്ളയാണ് പ്രധാന പരിഗണനയിൽ.കോഴിക്കോട് ജില്ലയിൽ ലീഗ് നേടിയ സമ്പൂർണ വിജയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്നുമൊരു മന്ത്രി ഉണ്ടാകുമെന്ന് സൂചന. കുറ്റിയാടിയിൽ വിജയിച്ച പാറക്കൽ അബ്ദുള്ളയാണ് പ്രധാന പരിഗണനയിൽ.
കാസർകോട് ജില്ലയിൽ നിന്ന് മഞ്ചേശ്വരത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എ.കെ.എം. അഷ്റഫും, തെക്കൻ കേരളത്തിന്റെ പ്രതിനിധിയായി കളമശേരിയിൽ അട്ടിമറി വിജയം നേടിയ വി.ഇ. അബ്ദുൽ ഗഫൂറും സാധ്യതാപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാകും.

Tags:

#Kerala assembly election #muslim league #pk kunhalikutty #udf victory
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap