എറണാകുളത്ത് വി ഡി സതീശന് വൻ വരവേൽപ്പ്
വി ഡി സതീശന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകരുടെ ആവേശകരമായ വരവേൽപ്പ്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ‘മുഖ്യമന്ത്രി’ മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളും കെഎസ്‌യു പ്രവർത്തകരും സ്വീകരണത്തിനായി…
