Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
കേരളം

സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിയ്ക്ക് 15 ന് തുടക്കം

സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ആദ്യ യാത്ര തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മുഖ്യമന്ത്രിവി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും.…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസ്; ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

സിബിഐ അന്വേഷിക്കുന്ന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരനെ പിന്തുണച്ച് സംഘടനയിൽ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് തൃശൂരിൽ ചേരുന്ന ഐഎൻടിയുസി…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

ബിഗ് ടിവി ഇംപാക്ട്; താമരശ്ശേരി ചുരം ഒമ്പതാം വളവിലെ സുരക്ഷാഭിത്തി പുനർനിർമിക്കുന്നു

താമരശ്ശേരി ചുരം റോഡിലെ ഒമ്പതാം വളവിൽ തകർന്ന സുരക്ഷാഭിത്തിയുടെ പുനർനിർമാണം ഇന്ന് ആരംഭിക്കും. ലോറി ഇടിച്ചുതകർത്ത സുരക്ഷാഭിത്തി മാസങ്ങൾ പിന്നിട്ടിട്ടും പുനർനിർമിക്കാത്ത വാർത്ത ബിഗ് ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. പൊതുമരാമത്ത് വകുപ്പ്…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക്;തിങ്കളാഴ്ച മുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കും

വേതനവർധന ആവശ്യപ്പെട്ട് തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന് വർഷത്തിനിടെ ഒരു രൂപ പോലും ശമ്പളം വർധിപ്പിക്കാത്ത മാനേജ്മെന്റുകളുടെ നിലപാടിനെതിരെയാണ് സമരം തുടരുന്നത്.സർക്കാർ ഉൾപ്പെടെ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; പരാജയങ്ങൾക്ക് പിന്നിൽ ഗ്രൂപ്പിസമെന്ന് വിലയിരുത്തൽ

പാലക്കാട് ജില്ലയിൽ സിപിഐഎമ്മിൽ വിഭാഗീയത രൂക്ഷമെന്ന് ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ പാർട്ടിയിലെ പ്രശ്നമാണ് കാരണം. വിഭാഗീയ പ്രവർത്തനങ്ങൾ പരിഹരിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് സിപിഐഎം.വിഭാഗിയത കാരണമാണ് തൃത്താലയിൽ മന്ത്രി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ബിജെപി ഫണ്ട് തിരിമറി വിവാദം; അടുത്ത ആഴ്ച കോർ കമ്മിറ്റി യോഗം ചേരും

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദത്തിൽ അടുത്ത ആഴ്ച കോർ കമ്മിറ്റി യോഗം ചേരും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേരളത്തിലെത്തിയ ശേഷമാകും യോഗം. പാർട്ടിക്കുള്ളിൽ നിന്ന് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് വിഷയം വിശദമായി…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

ഇ ഡിയുടെ ചോദ്യമുനയിൽ വീണ്ടും വീണ; കൊച്ചി ഓഫീസിൽ ഹാജരായി

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിൽ വീണ്ടും ഇ.ഡിയുടെ ചോദ്യമുനയിൽ. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഒൻപതരയോടെ വീണ ഹാജരായി. ഈ മാസം 29ന്…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

ഏറ്റവും പുതിയത്

കെഎസ്ആർടിസി സൗജന്യ യാത്ര; ജൂൺ 15 മുതൽ പദ്ധതി, ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം

സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ ഉറച്ച് സർക്കാർ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 100 ദിവസത്തേക്ക് ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യയാത്ര…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

കോഴിക്കോട് നഗരത്തിൽ കനത്ത മഴ; ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു

രാത്രി മുതൽ രാവിലെ വരെ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരം വെള്ളക്കെട്ടിൽ മുങ്ങി. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സാരമായി ബാധിക്കപ്പെട്ടു. ജോലിക്കായി പുറപ്പെട്ട കാൽനടയാത്രികരും വാഹനയാത്രക്കാരും…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

പിഎസ് സി പരീക്ഷാക്രമക്കേട്; ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി, ചോദ്യകർത്താക്കളുടെ വിവരത്തിൽ സഹകരണമില്ലെന്ന് പി.എസ്.സി

പരീക്ഷാക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിച്ച് പി.എസ്.സി. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾ പി.എസ്.സി കൈമാറി. പകർപ്പ് നൽകാൻ കഴിയാത്ത രേഖകൾ പി.എസ്.സി ആസ്ഥാനത്തെത്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അപ്പീലിൽ വിശദമായ വാദം കേട്ട…

Unknown's avatar Merlin Bigtv · 2 months ago · 1 min read

കേരളം

കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി

മലവെള്ളപ്പാച്ചിലിൽ കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപത്തെ താൽക്കാലിക പാലം തകർന്നു. തിരുവമ്പാടി–മറിപ്പുഴ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള യാത്രയ്ക്കായി ഒരുക്കിയിരുന്ന പാലമാണ് ഒഴുക്കിൽ ഒലിച്ചുപോയത്. മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന സ്ഥിരം…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വരുന്നു എയ്റോ പാർക്കും എയ്റോ സിറ്റിയും; കേരളം വ്യോമയാന ഹബ്ബാകും; ശബരിമല വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ട്

നാല് അന്താരാഷ്ട വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയെ അറിയിച്ചത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാര തർക്കം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

സർവകലാശാല ചാൻസലർ – സിൻഡിക്കേറ്റ് അധികാര തർക്കത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അപ്പീൽ അധികാരി എന്ന നിലയിൽ സർവകലാശാല ചാൻസലർ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ നിയമപരമായി ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കാലിക്കറ്റ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; ജൂലൈ 31ന് അവസാനിക്കും

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധന സമയത്ത് ഉൾക്കടലിലേക്ക് മീൻ പിടിക്കാൻ പോകാൻ പാടില്ല…

Unknown's avatar Merlin Bigtv · 1 month ago · 1 min read

Prev1…5960616263…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap